#mangaffire | മ​ൻ​ഗ​ഫ് തീ​പി​ടി​ത്തം; പ്ര​തി​ക​ൾ​ക്ക് ജാ​മ്യം

#mangaffire | മ​ൻ​ഗ​ഫ് തീ​പി​ടി​ത്തം; പ്ര​തി​ക​ൾ​ക്ക് ജാ​മ്യം
Aug 22, 2024 09:21 AM | By Jain Rosviya

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com)മ​ൻ​ഗ​ഫ് തീ​പി​ടി​ത്ത കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം.

ഒ​രു കു​വൈ​ത്ത് പൗ​ര​നും മൂ​ന്ന് ഇ​ന്ത്യ​ക്കാ​രും നാ​ല് ഈ​ജി​പ്തു​കാ​രും അ​ട​ങ്ങു​ന്ന കേ​സി​ലെ എ​ട്ട് പ്ര​തി​ക​ളെ 300 ദീനാ​ർ വീ​തം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കാ​ൻ ഡി​റ്റ​ൻ​ഷ​ൻ റി​ന്യൂ​വ​ൽ ജ​ഡ്ജി വി​ധി​ച്ചു.

സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ ഉ​ദ്ദേ​ശ്യം ക​ണ്ടെ​ത്താ​ത്ത​തി​നാ​ലാ​ണ് ജാ​മ്യം.

അ​തേ​സ​മ​യം, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​മെൻറ് ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന് വി​ട്ട​താ​യി അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

കു​റ്റാ​രോ​പി​ത​രാ​യ എ​ല്ലാ ക​ക്ഷി​ക​ളെ​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ചോ​ദ്യം ചെ​യ്തി​രു​ന്നു.

മ​ല​യാ​ളി​ക​ള​ട​ക്കം 49 പേ​ർ​ക്ക് തീ​പി​ടി​ത്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു.

#mangaf #fire #bail #for #the #accused

Next TV

Related Stories
സംരംഭങ്ങളെ പിന്തുണയ്ക്കാൻ ബഹ്റൈൻ; താംകീൻ ഡിജിറ്റൽ പദ്ധതിക്ക് തുടക്കമായി

Sep 4, 2025 10:42 AM

സംരംഭങ്ങളെ പിന്തുണയ്ക്കാൻ ബഹ്റൈൻ; താംകീൻ ഡിജിറ്റൽ പദ്ധതിക്ക് തുടക്കമായി

ബഹ്‌റൈനിൽ സംരംഭങ്ങളെ പിന്തുണക്കുന്ന താംകീൻ ഡിജിറ്റൽ പ്രാപ്തമാക്കൽ പരിപാടിക്ക് തുടക്കം...

Read More >>
പെട്രോള്‍ വില വർധിച്ചു; യുഎഇയിൽ പുതിയ ഇന്ധന നിരക്കുകൾ പ്രാബല്യത്തില്‍

Sep 1, 2025 01:02 PM

പെട്രോള്‍ വില വർധിച്ചു; യുഎഇയിൽ പുതിയ ഇന്ധന നിരക്കുകൾ പ്രാബല്യത്തില്‍

യുഎഇയിൽ സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധന വില...

Read More >>
യാത്രകൾ ഇനി സുഗമമാകും; ദീർഘദൂര സ്ലീപ്പർ കോച്ച് ബസുകളുമായി ഒമാൻ

Aug 28, 2025 06:05 PM

യാത്രകൾ ഇനി സുഗമമാകും; ദീർഘദൂര സ്ലീപ്പർ കോച്ച് ബസുകളുമായി ഒമാൻ

ദീര്‍ഘദൂര സര്‍വീസുകളില്‍ സ്ലീപ്പര്‍ കോച്ച് ബസുകളുമായി ഒമാന്‍ ദേശീയ ഗതാഗത കമ്പനിയായ...

Read More >>
റമസാൻ വ്രതം നേരത്തെ എത്താൻ സാധ്യത ; ഫെബ്രുവരി 17ന് ആരംഭം

Aug 20, 2025 11:39 AM

റമസാൻ വ്രതം നേരത്തെ എത്താൻ സാധ്യത ; ഫെബ്രുവരി 17ന് ആരംഭം

2026-ലെ റമദാൻ ഫെബ്രുവരി 17-ന് തുടങ്ങാൻ...

Read More >>
ശ്രദ്ധിക്കുക ....; ഖത്തറിൽ വാഹന രജിസ്‌ട്രേഷൻ പുതുക്കാനുള്ള സമയപരിധി നീട്ടി

Aug 19, 2025 11:47 AM

ശ്രദ്ധിക്കുക ....; ഖത്തറിൽ വാഹന രജിസ്‌ട്രേഷൻ പുതുക്കാനുള്ള സമയപരിധി നീട്ടി

ഖത്തറിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി....

Read More >>
Top Stories

News Roundup

//Truevisionall