മസ്കത്ത്: (gcc.truevisionnews.com)ഒമാനിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമാനിലെ പല ഗവർണറേറ്റുകളിലും സെപ്റ്റംബർ 13 വരെയാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
മിക്ക ഗവർണറേറ്റുകളിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കാലാവസ്ഥ വ്യതിയാനം രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളെയും ബാധിക്കുമെന്നും കാലാവസ്ഥ ബുള്ളറ്റിനിൽ പറയുന്നു.
Isolated rain likely in Oman until September 13