Gulf Focus
മക്ക ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ തകർത്തതായി സൗദി സഖ്യസേന; സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഹൂതികൾ ആരോപണം നിഷേധിച്ചു
സൗദി എണ്ണ പൈപ്പ്ലൈനിന് നേരെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് സൗദി, തിരിച്ചടി താൽക്കാലികമായി ഒഴിവാക്കി
യു.എ.ഇയിൽ വ്യാജ ഉൽപന്നങ്ങൾ വിപണിയിൽനിന്ന് പിൻവലിക്കാൻ വിതരണക്കാർക്ക് 24 മണിക്കൂർ; കർശന നടപടിയുമായി സാമ്പത്തിക മന്ത്രാലയം
പ്രവാസികളുടെ പോക്കറ്റ് കാലിയാകും, ദുബായിൽ സ്വർണവില കുതിക്കുന്നു; മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 10 ദിർഹം വർധിച്ചു
പുതിയ അധ്യയന വർഷം; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഹൈടെക് ട്രാക്കിങ്ങും ക്യാമറകളും,ബസുകളിൽ വൻ സുരക്ഷാ സംവിധാനങ്ങളുമായി ഡിടിസി
സ്കൂളുകൾ തുറന്നു, സൗദിയിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കും സഹായികൾക്കും നിയന്ത്രണങ്ങളും നിർദേശങ്ങളുമായി ട്രാഫിക് വിഭാഗം
ബഹ്റൈൻ-കേരള യാത്രക്കാർക്ക് ആശ്വാസം; ആഗസ്റ്റ് 14 മുതൽ സർവിസ് പുനരാരംഭിക്കാനൊരുങ്ങി എയർഇന്ത്യ എക്സ്പ്രസ്






















































