UAE
'വെറുമൊരു തമാശയെന്ന് കരുതി സ്നാപ്ചാറ്റിലിട്ടു'; അഞ്ചുവയസുകാരിയുടെ വീഡിയോ യുവതിക്ക് വിനയായി, യുഎഇയിൽ തടവും നാടുകടത്തലും
ദുബായ് പ്രവാസികൾക്ക് പുതിയ സൗകര്യം; യാത്രയും പണമിടപാടും ഒന്നിപ്പിക്കാൻ നോൾ–ജയ്വാൻ കാർഡ്, പുതിയ പേയ്മെന്റ് വിപ്ലവത്തിന് തുടക്കം
ഇ-സ്കൂട്ടർ യാത്ര ഇനി പഴയപോലെയല്ല; ഓടിക്കാൻ പെർമിറ്റ് നിർബന്ധം, യുഎഇയിൽ കർശന നിയന്ത്രണങ്ങൾ ജനുവരി ഒന്നു മുതൽ
നിർബന്ധിത സൈനിക സേവനം: അർഹതയില്ലാത്തവർക്ക് ഇളവ് നൽകി; വ്യാജ മെഡിക്കൽ റിപ്പോർട്ടുകളും രേഖകളും ചമച്ചു, യുഎഇയിൽ സൈനിക ഉദ്യോഗസ്ഥർക്കെതിരെ നടപടി
റോഡ് സുരക്ഷ പ്രധാനം; രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ റോഡിലിറക്കിയൽ കടുത്ത ശിക്ഷയെന്ന് ദുബൈ പൊലിസ്
യുഎഇയിലെ വാഹനയാത്രക്കാർ ശ്രദ്ധിക്കുക! ലൈസൻസില്ലാതെ വാഹനമോടിക്കരുത്; കർശന മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്
'ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി'; ദുബൈയിൽ നിയന്ത്രണംവിട്ട ട്രക്ക് ബാരിയറിലേക്ക് ഇടിച്ചുകയറി, അപകടത്തിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി പൊലീസ്
നാല് കോടിയിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത വായനാ മത്സരം; ലോകവേദിയിൽ കേരളത്തിന്റെ അഭിമാനമായി മുഹമ്മദ് ശഹൻഷാഹ്
മെഡിക്കൽ ഉപകരണങ്ങളെന്ന പേരിൽ ആയുധക്കടത്ത്; അബുദാബിയിൽ എട്ട് പേർക്ക് ജീവപര്യന്തം, കമ്പനികൾക്ക് വൻ പിഴ
ദുബായിലേക്ക് യാത്രയ്ക്കൊരുങ്ങുന്നവരാണോ ..? അപ്രതീക്ഷിത ചികിത്സാച്ചെലവ് വൻ ബാധ്യതയാകാം; മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കാൻ കോൺസുലേറ്റിന്റെ നിർദേശം
യുഎഇയിലെ പ്രവാസികൾക്ക് പ്രധാന അറിയിപ്പ്; ബാങ്ക് വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിന് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നീക്കം, പുതിയ നിബന്ധനകൾ പരിഗണനയിൽ
പ്രവാസത്തിൽ ഭാഗ്യദേവതയുടെ കടാക്ഷം; ബിഗ് ടിക്കറ്റ് ഡ്രോയിൽ സ്വർണ്ണക്കട്ടികൾ വാരി നാല് ഇന്ത്യക്കാർ, കൂട്ടത്തിൽ മലയാളിയും
സ്വർണത്തിൽ ചവിട്ടി നടക്കാം! ലോകത്തിലെ ആദ്യ 24 കാരറ്റ് സ്വർണ നടപ്പാതയുമായി ദുബൈ; കണ്ണഞ്ചിക്കുന്ന അത്ഭുതം ഉടൻ തുറക്കും

















































.jpg)
