കണ്ണൂർ സ്വദേശിയായ യുവാവിനെ ബഹ്റൈനിലെ കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ച നിലയിൽ കണ്ടെത്തി

 കണ്ണൂർ സ്വദേശിയായ യുവാവിനെ ബഹ്റൈനിലെ കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ച നിലയിൽ കണ്ടെത്തി
Oct 24, 2021 12:52 PM | By Kavya N

ബഹറൈന്‍: ബഹ്റൈനിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മൽ സ്വദേശി രാജേഷിന്റെ മകൻ സുകൃത്​ ആണ്​ മരിച്ചത്​. വെള്ളിയാഴ്​ച രാവിലെ അദ്​ലിയയിലെ വീട്ടിൽനിന്ന്​ വ്യായാമത്തിന്​ ഇറങ്ങിയതാണ്​.

തിരിച്ചെത്താത്തതിനെത്തുടർന്ന്​ വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ്​ മൃതദേഹം കണ്ടെത്തിയത്​. ഉമ്മുൽ ഹസത്തെ ഒരു കെട്ടിടത്തി​െൻറ പിന്നിലാണ്​ മൃതദേഹം കണ്ടത്​. ഇന്ത്യൻ സ്​കൂൾ പൂർവ്വ വിദ്യാർഥിയാണ്​ സുകൃത്​. മാതാവ്​: ചേതന. സഹോദരൻ തൻമയ്​ ഇന്ത്യൻ സ്​കൂൾ വിദ്യാർഥിയാണ്​.

A young man from Kannur was found dead after falling from a building

Next TV

Related Stories
ഖത്തറിൽ അറിയിപ്പ്, ചൊവ്വാഴ്ച പൊതു, സ്വകാര്യ സ്കൂളുകളിലെ എല്ലാ ക്ലാസ്സുകളും ഓൺലൈൻ വഴി

Nov 2, 2025 12:13 PM

ഖത്തറിൽ അറിയിപ്പ്, ചൊവ്വാഴ്ച പൊതു, സ്വകാര്യ സ്കൂളുകളിലെ എല്ലാ ക്ലാസ്സുകളും ഓൺലൈൻ വഴി

ഖത്തറിൽ ചൊവ്വാഴ്ച പൊതു, സ്വകാര്യ സ്കൂളുകളിലെ എല്ലാ ക്ലാസ്സുകളും ഓൺലൈൻ...

Read More >>
ന​വം​ബ​ർ എ​ട്ടി​ന് കുവൈത്തിലെ പ​ള്ളി​ക​ളി​ൽ മ​ഴ ന​മ​സ്കാ​രം

Nov 1, 2025 08:55 AM

ന​വം​ബ​ർ എ​ട്ടി​ന് കുവൈത്തിലെ പ​ള്ളി​ക​ളി​ൽ മ​ഴ ന​മ​സ്കാ​രം

ന​വം​ബ​ർ എ​ട്ടി​ന് കുവൈത്തിലെ പ​ള്ളി​ക​ളി​ൽ മ​ഴ...

Read More >>
മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ; മലയാളോത്സവത്തിൽ പങ്കെടുക്കും

Oct 30, 2025 04:48 PM

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ; മലയാളോത്സവത്തിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകദിന സന്ദര്‍ശനത്തിനായി...

Read More >>
കുവൈത്ത് ഇനി സേഫ് സോൺ; ലോകത്തിലെ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന് ആറാം സ്ഥാനം

Oct 30, 2025 04:22 PM

കുവൈത്ത് ഇനി സേഫ് സോൺ; ലോകത്തിലെ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന് ആറാം സ്ഥാനം

കുവൈത്ത് ഇനി സേഫ് സോൺ; ലോകത്തിലെ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന് ആറാം...

Read More >>
പുണ്യയാത്രയ്ക്ക് ഇനിയും ഒരുങ്ങാം; ഹജ്ജ് രജിസ്‌ട്രേഷൻ സമയപരിധി നവംബർ 15 വരെ നീട്ടി ഔഖാഫ് മന്ത്രാലയം

Oct 30, 2025 12:32 PM

പുണ്യയാത്രയ്ക്ക് ഇനിയും ഒരുങ്ങാം; ഹജ്ജ് രജിസ്‌ട്രേഷൻ സമയപരിധി നവംബർ 15 വരെ നീട്ടി ഔഖാഫ് മന്ത്രാലയം

പുണ്യയാത്രയ്ക്ക് ഇനിയും ഒരുങ്ങാം; ഹജ്ജ് രജിസ്‌ട്രേഷൻ സമയപരിധി നവംബർ 15 വരെ നീട്ടി ഔഖാഫ്...

Read More >>
വിസ്മയമായി ഒന്നര വയസ്സുകാരൻ; 123 വസ്തുക്കൾ തിരിച്ചറിഞ്ഞ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം​പി​ടി​ച്ച് അ​സി​യാ​ൻ

Oct 29, 2025 04:00 PM

വിസ്മയമായി ഒന്നര വയസ്സുകാരൻ; 123 വസ്തുക്കൾ തിരിച്ചറിഞ്ഞ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം​പി​ടി​ച്ച് അ​സി​യാ​ൻ

വിസ്മയമായി ഒന്നര വയസ്സുകാരൻ; 123 വസ്തുക്കൾ തിരിച്ചറിഞ്ഞ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം​പി​ടി​ച്ച്...

Read More >>
Top Stories

Entertainment News