പൊതുസ്ഥലങ്ങളില്‍ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; സൗദിയിൽ പ്രവാസി അറസ്റ്റില്‍

പൊതുസ്ഥലങ്ങളില്‍ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; സൗദിയിൽ പ്രവാസി അറസ്റ്റില്‍
Nov 5, 2025 11:17 AM | By Athira V

റിയാദ്: (gcc.truevisionnews.com) കുട്ടികളെ ഉപയോഗിച്ച് പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടനം നടത്തിയ യുവാവ് സൗദിയിൽ അറസ്റ്റിൽ. പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടനത്തിന് രണ്ട് കുട്ടികളെ ചൂഷണം ചെയ്ത സിറിയക്കാരനെ അറസ്റ്റ് ചെയ്തതായി അല്‍ഖസീം പ്രവിശ്യ പൊലീസ് അറിയിച്ചു.

രാജ്യത്തെ നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിച്ച് സിറിയക്കാരന്‍ കുട്ടികളെ ഭിക്ഷാടനം നടത്താന്‍ വിവിധ സ്ഥലങ്ങളില്‍ വ്യന്യസിക്കുകയായിരുന്നെന്ന് സുരക്ഷാ വകുപ്പുകള്‍ പറഞ്ഞു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി നിയമ ലംഘകനെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

Expatriate arrested for begging

Next TV

Related Stories
ലഹരിമരുന്ന് കടത്ത്: സൗദിയിൽ പ്രവാസി വനിതയുടെ വധശിക്ഷ നടപ്പാക്കി

Nov 5, 2025 01:12 PM

ലഹരിമരുന്ന് കടത്ത്: സൗദിയിൽ പ്രവാസി വനിതയുടെ വധശിക്ഷ നടപ്പാക്കി

ലഹരിമരുന്ന്, ലഹരിമരുന്ന് കടത്ത്, സൗദി, പ്രവാസി വനിത, വധശിക്ഷ ,...

Read More >>
മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

Nov 4, 2025 03:14 PM

മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

മലയാളി ഉംറ തീർഥാടക , മക്ക, മരണം...

Read More >>
 ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Nov 4, 2025 03:00 PM

ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതം, പ്രവാസി, മലയാളി, ഒമാൻ,...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു

Nov 4, 2025 02:45 PM

പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു

പ്രവാസി മലയാളി, ഹൃദയാഘാതം, മരണം...

Read More >>
Top Stories

News Roundup