മക്ക: (gcc.truevisionnews.com)  ഉംറ ചെയ്യുന്നതിനായി കുടുംബാംഗങ്ങൾക്ക് ഒപ്പം പോയ തീർഥാടക മക്കയിൽ അന്തരിച്ചു. കബറടക്കം മക്കയിൽ നടത്തി. സ്റ്റാർ ജംക്‌ഷനു സമീപം സൺറൈസ് അപ്പാർട്മെന്റ് പുതുക്കാട്ടിൽ സുഹറയാണ് (63) മരിച്ചത്. ഭർത്താവ്: പി.ബി.അസീസ്. മക്കൾ: റജില, ഫാസില, ഷാമില, ഷാജി. മരുമക്കൾ: റഫീക്ക്, ഷൗക്കത്ത് അലി.
Malayali Umrah pilgrim, Mecca, death
                    
                                                            
































