മലയാളി വിദ്യാർത്ഥിനി ഖത്തറിൽ അന്തരിച്ചു

മലയാളി വിദ്യാർത്ഥിനി ഖത്തറിൽ അന്തരിച്ചു
Nov 2, 2025 05:22 PM | By Susmitha Surendran

ദോഹ: (https://gcc.truevisionnews.com/) മലയാളി വിദ്യാർത്ഥിനി ഖത്തറിൽ അന്തരിച്ചു . പാലാ മേവിട പുളിക്കല്‍ രജീഷ് മാത്യുവിന്റെയും ഇടമുറുക് ഇളബ്ലാശ്ശേരിയില്‍ ദീപ്തിയുടെയും മകള്‍ സേറ മരിയ രജീഷ് (14) ആണ് മരിച്ചത് .

പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച രാത്രി മൃതദേഹം ഖത്തർ എയർവേഴ്സിൽ നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട് മുത്തേലി സെന്റ് ജോർജ് ദേവാലയത്തിൽ നടക്കും.

Malayali student passes away in Qatar

Next TV

Related Stories
കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമായി തുടരുന്നു, നിരവധി പേർ അറസ്റ്റിൽ

Nov 2, 2025 03:53 PM

കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമായി തുടരുന്നു, നിരവധി പേർ അറസ്റ്റിൽ

കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമായി തുടരുന്നു, നിരവധി പേർ...

Read More >>
ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

Nov 2, 2025 03:00 PM

ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു...

Read More >>
സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തി; സൗദി മോഡലിന്റെ മുഖം വികൃതമായി

Nov 2, 2025 10:34 AM

സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തി; സൗദി മോഡലിന്റെ മുഖം വികൃതമായി

സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തി; സൗദി മോഡലിന്റെ മുഖം...

Read More >>
അല്‍കോബാറില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Nov 1, 2025 05:30 PM

അല്‍കോബാറില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അല്‍കോബാറില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന്...

Read More >>
Top Stories

News Roundup

//Truevisionall