മുസന്ദമിൽ ഭൂചലനം; വിവിധ ഭാഗങ്ങളിൽ പ്രകമ്പനം

മുസന്ദമിൽ ഭൂചലനം; വിവിധ ഭാഗങ്ങളിൽ പ്രകമ്പനം
Nov 5, 2025 08:42 AM | By Susmitha Surendran

ദു​ബൈ: (https://gcc.truevisionnews.com/) ഒ​മാ​ന്‍റെ ഭാ​ഗ​മാ​യ മു​സ​ന്ദ​മി​ൽ ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 4.40നാ​ണ്​ 4.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. യു.​എ.​ഇ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ത്തെ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന്​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു.

ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്​ കീ​ഴി​ലു​ള്ള നാ​ഷ​ന​ൽ സീ​സ്മി​ക്​ നെ​റ്റ്​​വ​ർ​ക്കാ​ണ്​ ഭൂ​ച​ല​നം സ്ഥി​രീ​ക​രി​ച്ച​ത്. അ​ഞ്ചു കി. ​മീ​റ്റ​ർ ആ​ഴ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട ഭൂ​ച​ല​നം അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​യി​ട്ടി​ല്ല. റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ്ര​ധാ​ന​മാ​യും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

ആ​ഗ​സ്റ്റ്​ മാ​സ​ത്തി​ൽ ഒ​മാ​ന്‍റെ ഭാ​ഗ​മാ​യ മ​ദ്​​ഹ​യി​ൽ 2.2 തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി യു.​എ.​ഇ​ക്ക്​ അ​ക​ത്ത്​ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശം ഒ​മാ​ന്‍റെ കീ​ഴി​ലെ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ ഭ​ര​ണ​ത്തി​ലാ​ണ്​. ആ​ഗ​സ്റ്റി​ൽ​ത​ന്നെ ഫു​ജൈ​റ​യി​ലെ സ​ഫാ​ദ്​ പ്ര​ദേ​ശ​ത്തും ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

യു.​എ.​ഇ പ്ര​ദേ​ശ​ങ്ങ​ൾ സ​ജീ​വ ഭൂ​ക​മ്പ മേ​ഖ​ല​യി​ല​ല്ലെ​ങ്കി​ൽ​പോ​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭൂ​ച​ല​ന​ങ്ങ​ളു​ടെ പ്ര​ക​മ്പ​ന​ങ്ങ​ൾ ചി​ല​പ്പോ​ൾ രാ​ജ്യ​ത്ത്​ അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ലി​ത്​ കാ​ര്യ​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കാ​റി​ല്ല.



Earthquake, recorded, Musandam, Oman

Next TV

Related Stories
മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

Nov 4, 2025 03:14 PM

മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

മലയാളി ഉംറ തീർഥാടക , മക്ക, മരണം...

Read More >>
 ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Nov 4, 2025 03:00 PM

ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതം, പ്രവാസി, മലയാളി, ഒമാൻ,...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു

Nov 4, 2025 02:45 PM

പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു

പ്രവാസി മലയാളി, ഹൃദയാഘാതം, മരണം...

Read More >>
പിഴ ഉറപ്പാണ്...നമ്പർ പ്ലേറ്റ് മറയുംവിധം സാധനങ്ങൾ കയറ്റിയാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

Nov 4, 2025 10:43 AM

പിഴ ഉറപ്പാണ്...നമ്പർ പ്ലേറ്റ് മറയുംവിധം സാധനങ്ങൾ കയറ്റിയാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

മുന്നറിയിപ്പ് , 400 ദിർഹം പിഴ, അബുദാബി പൊലീസ്, നമ്പർ പ്ലേറ്റ് മറയരുത്...

Read More >>
ക്വാ​ഡ് ബൈ​ക്കു​ക​ളു​ടെ​യും ഇ-​സ്‌​കൂ​ട്ട​റു​ക​ളു​ടെ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ ന​ട​പ​ടി

Nov 3, 2025 10:58 AM

ക്വാ​ഡ് ബൈ​ക്കു​ക​ളു​ടെ​യും ഇ-​സ്‌​കൂ​ട്ട​റു​ക​ളു​ടെ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ ന​ട​പ​ടി

അ​ബൂ​ദ​ബിയിൽ ക്വാ​ഡ് ബൈ​ക്കു​ക​ളു​ടെ​യും ഇ-​സ്‌​കൂ​ട്ട​റു​ക​ളു​ടെ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ...

Read More >>
Top Stories










News Roundup