#Heavyrain | ന്യൂ​ന​മ​ർ​ദം; ഒമാനിൽ വെ​ള്ളി​യാ​ഴ്ച​ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും

#Heavyrain | ന്യൂ​ന​മ​ർ​ദം; ഒമാനിൽ വെ​ള്ളി​യാ​ഴ്ച​ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും
Jul 31, 2024 07:19 PM | By Jain Rosviya

മ​സ്ക​ത്ത്​: (gcc.truevisionnews.com) ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച​വ​രെ ഒ​മാ​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്ത, വ​ട​ക്ക​ൻ ശ​ർ​ഖി​യ, മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ർ​വ​ത പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്​ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

10 മു​ത​ൽ 30 മി​ല്ലി​മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കാ​നും സാ​ധ്യ​ത​യു​ണ്ട്. മ​ണി​ക്കൂ​റി​ൽ 27മു​ത​ൽ 60 കി.​മീ​റ്റ​ർ വേ​ഗ​ത്തിൽ കാ​റ്റ്​ വി​ശി​യേ​ക്കും. ദൃ​ശ്യ​പ​ര​ത കു​റ​യു​ക​യും പൊ​ടി ഉ​യ​രു​ക​യും ചെ​യ്യും. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കും.

അ​റ​ബി​ക്ക​ട​ലി​ന്‍റെ തീ​ര​ത്ത് തി​ര​മാ​ല​ക​ൾ നാ​ല് മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ട​ക്കി​ടെ ഇ​ടി ​മി​ന്ന​ലോ​ടെ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലും ചാ​റ്റ​ൽ​മ​ഴ​യും ഒ​റ്റ​പ്പെ​ട്ട മ​ഴ​യും ല​ഭി​ച്ചേ​ക്കും.

10 മു​ത​ൽ 25 മി​ല്ലി​മീ​റ്റ​ർ​വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ കി​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

#oman #heavy #rain #oman #till #Friday

Next TV

Related Stories
ഇസ്രായേൽ ആക്രമണം; ദോഹയിൽ ജനജീവിതം സാധാരണനിലയിൽ

Sep 10, 2025 04:30 PM

ഇസ്രായേൽ ആക്രമണം; ദോഹയിൽ ജനജീവിതം സാധാരണനിലയിൽ

ഇസ്രായേൽ ആക്രമണം; ദോഹയിൽ ജനജീവിതം...

Read More >>
സംരംഭങ്ങളെ പിന്തുണയ്ക്കാൻ ബഹ്റൈൻ; താംകീൻ ഡിജിറ്റൽ പദ്ധതിക്ക് തുടക്കമായി

Sep 4, 2025 10:42 AM

സംരംഭങ്ങളെ പിന്തുണയ്ക്കാൻ ബഹ്റൈൻ; താംകീൻ ഡിജിറ്റൽ പദ്ധതിക്ക് തുടക്കമായി

ബഹ്‌റൈനിൽ സംരംഭങ്ങളെ പിന്തുണക്കുന്ന താംകീൻ ഡിജിറ്റൽ പ്രാപ്തമാക്കൽ പരിപാടിക്ക് തുടക്കം...

Read More >>
പെട്രോള്‍ വില വർധിച്ചു; യുഎഇയിൽ പുതിയ ഇന്ധന നിരക്കുകൾ പ്രാബല്യത്തില്‍

Sep 1, 2025 01:02 PM

പെട്രോള്‍ വില വർധിച്ചു; യുഎഇയിൽ പുതിയ ഇന്ധന നിരക്കുകൾ പ്രാബല്യത്തില്‍

യുഎഇയിൽ സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധന വില...

Read More >>
യാത്രകൾ ഇനി സുഗമമാകും; ദീർഘദൂര സ്ലീപ്പർ കോച്ച് ബസുകളുമായി ഒമാൻ

Aug 28, 2025 06:05 PM

യാത്രകൾ ഇനി സുഗമമാകും; ദീർഘദൂര സ്ലീപ്പർ കോച്ച് ബസുകളുമായി ഒമാൻ

ദീര്‍ഘദൂര സര്‍വീസുകളില്‍ സ്ലീപ്പര്‍ കോച്ച് ബസുകളുമായി ഒമാന്‍ ദേശീയ ഗതാഗത കമ്പനിയായ...

Read More >>
റമസാൻ വ്രതം നേരത്തെ എത്താൻ സാധ്യത ; ഫെബ്രുവരി 17ന് ആരംഭം

Aug 20, 2025 11:39 AM

റമസാൻ വ്രതം നേരത്തെ എത്താൻ സാധ്യത ; ഫെബ്രുവരി 17ന് ആരംഭം

2026-ലെ റമദാൻ ഫെബ്രുവരി 17-ന് തുടങ്ങാൻ...

Read More >>
Top Stories










News Roundup






//Truevisionall