റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് ദാരുണമായ അപകടം. അപകടത്തിൽ സൗദി പൗരനായ സത്താം ഫൈഹാൻ അൽ-കത്ഫയും അദ്ദേഹത്തിന്റെ ഏഴ് മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ എട്ട് പേർക്കാണ് ജീവൻ നഷ്ടമായത്. ഇടിയുടെ ആഘാതത്തിൽ എല്ലാവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
Heartbreaking: Eight members of a family die in a truck-car collision in Saudi Arabia