ആ പേടി വേണ്ട, പാവയ്ക്കയുടെ കയ്പ് ഇനി പ്രശ്നമല്ല! രുചികരമായി പാകം ചെയ്യാൻ ഇതാ ചില വിദ്യകൾ

ആ പേടി വേണ്ട, പാവയ്ക്കയുടെ കയ്പ് ഇനി പ്രശ്നമല്ല! രുചികരമായി പാകം ചെയ്യാൻ ഇതാ ചില വിദ്യകൾ
May 3, 2026 09:40 AM | By Susmitha Surendran

(https://truevisionnews.com/) പലരും കയ്പ്പ് പേടിച്ച് മാറ്റി നിർത്തുമെങ്കിലും പച്ചക്കറികളിലെ 'ഔഷധം' എന്നാണ് പാവയ്ക്ക അറിയപ്പെടുന്നത്. ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ പ്രമേഹ നിയന്ത്രണത്തിന് വരെ ആരോഗ്യ വിദഗ്ധർ പ്രധാനമായും നിർദ്ദേശിക്കുന്നത് പാവയ്ക്കയാണ്. എന്നാൽ പാവയ്ക്കയുടെ കയ്പ് കാരണമാണ് പലരും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മടിക്കുന്നത്. ഈ കയ്പ് മാറ്റാൻ ചില ലളിതമായ മാർഗ്ഗങ്ങൾ പരീക്ഷിക്കാം.

തെെരിന്റെ പുളി പാവയ്‌ക്കയുടെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും...

പാകം ചെയ്യാനായി അരിഞ്ഞുവച്ച പാവയ്ക്ക 15 അല്ലെങ്കിൽ 20 മിനിട്ട് തെെരിൽ ഇട്ടുവയ്ക്കുക. അതിനുശേഷം ചെറുതായി കഴുകി പാകം ചെയ്യാം. ഇത് കയ്പ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

പുളി ഉപയോഗിച്ചും പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാം...

പാവയ്ക്ക പാകം ചെയ്യുമ്പോൾ അതിൽ അൽപം പുളിവെള്ളം ചേർത്താൽ മാത്രം മതി. ഇത് കയ്പ്പ് കുറയ്ക്കാനും രുചി വർദ്ധിപ്പിക്കാനും സഹായിക്കും.

മഞ്ഞൾപ്പൊടിയിലുള്ള ചില ഘടകങ്ങൾ പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും...

അരിഞ്ഞ പാവയ്ക്കയിൽ മഞ്ഞൾപ്പൊടിയും അൽപം ഉപ്പും ചേർത്ത് യോജിപ്പിച്ച് 10 അല്ലെങ്കിൽ 15 മിനിട്ട് വയ്ക്കുക. അതിനുശേഷം ചെറുതായി പിഴിഞ്ഞെടുത്ത് പാകം ചെയ്യാം.





How to make pavka without bitterness

Next TV

Related Stories
ഒട്ടിയ കവിളുകൾ മാറി മുഖം തുടുക്കാൻ: ഇതാ ചില ലളിതമായ പ്രകൃതിദത്ത വഴികൾ

May 2, 2026 04:35 PM

ഒട്ടിയ കവിളുകൾ മാറി മുഖം തുടുക്കാൻ: ഇതാ ചില ലളിതമായ പ്രകൃതിദത്ത വഴികൾ

ഒട്ടിയ കവിളുകൾ മാറി മുഖം തുടുക്കാൻ: ഇതാ ചില ലളിതമായ പ്രകൃതിദത്ത...

Read More >>
ലൈംഗിക സംതൃപ്തി ശരീരത്തിന് നൽകുന്ന അഞ്ച് പ്രധാന ഗുണങ്ങൾ; അറിയേണ്ടതെല്ലാം

May 2, 2026 02:57 PM

ലൈംഗിക സംതൃപ്തി ശരീരത്തിന് നൽകുന്ന അഞ്ച് പ്രധാന ഗുണങ്ങൾ; അറിയേണ്ടതെല്ലാം

രതിമൂര്‍ച്ഛ അഥവാ ഓര്‍ഗാസം കൊണ്ടുളള ഗുണങ്ങൾ...

Read More >>
ശരീരം നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; വിറ്റാമിൻ കുറവാണോ എന്ന് തിരിച്ചറിയാം

May 1, 2026 05:10 PM

ശരീരം നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; വിറ്റാമിൻ കുറവാണോ എന്ന് തിരിച്ചറിയാം

ശരീരം നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; വിറ്റാമിൻ കുറവാണോ എന്ന്...

Read More >>
Top Stories










News from Regional Network