കെഎംസിസി നേതാവ് മജീദ് മൂത്തേടം അന്തരിച്ചു

കെഎംസിസി നേതാവ് മജീദ് മൂത്തേടം അന്തരിച്ചു
Feb 7, 2026 11:03 PM | By Susmitha Surendran

ദോഹ : (https://gcc.truevisionnews.com/) ഖത്തർ കെഎംസിസി നിലമ്പൂർ മണ്ഡലം മുൻ പ്രസിഡന്റും സംസ്ഥാന കൗൺസിലറുമായ മജീദ് മൂത്തേടം (47) അന്തരിച്ചു. അസുഖബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിയവെയാണ് മരണം.

ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന മജീദ്, പ്രവാസികൾക്കിടയിലെ കാരുണ്യപ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു. പിതാവ് പാറമ്മൽ കുഞ്ഞുമുഹമ്മദ്, മാതാവ് മറിയുമ്മ.ഭാര്യ ജെസ്ന. മക്കൾ നെദീർ,നെദമോൾ, നെത്റാൻ,ഹംദാൻ.

Majeed Moothedam passes away

Next TV

Related Stories
സൗദിയിൽ ലഹരി വേട്ട: അൽബാഹയിൽ രാസലഹരിയുമായി ഇന്ത്യൻ പ്രവാസി അറസ്റ്റിൽ

Feb 7, 2026 10:57 PM

സൗദിയിൽ ലഹരി വേട്ട: അൽബാഹയിൽ രാസലഹരിയുമായി ഇന്ത്യൻ പ്രവാസി അറസ്റ്റിൽ

സൗദിയിൽ ലഹരി വേട്ട: അൽബാഹയിൽ രാസലഹരിയുമായി ഇന്ത്യൻ പ്രവാസി...

Read More >>
ലഹരിയിൽ ചീറിപ്പാഞ്ഞു; നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, പ്രതി പിടിയിൽ

Feb 7, 2026 05:10 PM

ലഹരിയിൽ ചീറിപ്പാഞ്ഞു; നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, പ്രതി പിടിയിൽ

ലഹരിയിൽ ചീറിപ്പാഞ്ഞു, നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, പ്രതി...

Read More >>
ലിങ്കിൽ തൊടല്ലേ, പണി കിട്ടും; ടോൾ കുടിശ്ശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ, ജാഗ്രത പാലിക്കണമെന്ന് പോലീസ്

Feb 7, 2026 03:46 PM

ലിങ്കിൽ തൊടല്ലേ, പണി കിട്ടും; ടോൾ കുടിശ്ശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ, ജാഗ്രത പാലിക്കണമെന്ന് പോലീസ്

ടോൾ കുടിശ്ശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ; ജാഗ്രത പാലിക്കണമെന്ന്...

Read More >>
Top Stories