സൗദിയിൽ ലഹരി വേട്ട: അൽബാഹയിൽ രാസലഹരിയുമായി ഇന്ത്യൻ പ്രവാസി അറസ്റ്റിൽ

സൗദിയിൽ ലഹരി വേട്ട: അൽബാഹയിൽ രാസലഹരിയുമായി ഇന്ത്യൻ പ്രവാസി അറസ്റ്റിൽ
Feb 7, 2026 10:57 PM | By Susmitha Surendran

അൽബാഹ : (https://gcc.truevisionnews.com/) സൗദി അറേബ്യയിലെ അൽബാഹയിൽ മാരകമായ രാസലഹരിയുമായി ഇന്ത്യൻ പ്രവാസി പിടിയിലായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.

മറ്റൊരു കേസിൽ, ലഹരി ഗുളികകൾ വിതരണം ചെയ്ത രണ്ടു ബംഗ്ലാദേശുകാരെ കിഴക്കൻ പ്രവിശ്യയിൽനിന്ന് അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ അറിയിച്ചു.

ലഹരിമരുന്ന് കടത്ത്, വിതരണം എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളിൽ 999, 994 എന്നീ നമ്പറുകളിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളിന്റെ 995 എന്ന നമ്പറിലും അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Drug bust in Saudi Arabia: Indian expatriate arrested for possession of drugs in Al Baha

Next TV

Related Stories
ലഹരിയിൽ ചീറിപ്പാഞ്ഞു; നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, പ്രതി പിടിയിൽ

Feb 7, 2026 05:10 PM

ലഹരിയിൽ ചീറിപ്പാഞ്ഞു; നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, പ്രതി പിടിയിൽ

ലഹരിയിൽ ചീറിപ്പാഞ്ഞു, നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, പ്രതി...

Read More >>
ലിങ്കിൽ തൊടല്ലേ, പണി കിട്ടും; ടോൾ കുടിശ്ശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ, ജാഗ്രത പാലിക്കണമെന്ന് പോലീസ്

Feb 7, 2026 03:46 PM

ലിങ്കിൽ തൊടല്ലേ, പണി കിട്ടും; ടോൾ കുടിശ്ശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ, ജാഗ്രത പാലിക്കണമെന്ന് പോലീസ്

ടോൾ കുടിശ്ശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ; ജാഗ്രത പാലിക്കണമെന്ന്...

Read More >>
Top Stories