ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ മഴ മുന്നറിയിപ്പ്; കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ മഴ മുന്നറിയിപ്പ്; കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍
Feb 7, 2026 05:25 PM | By VIPIN P V

മസ്‌കത്ത്: ( gcc.truevisionnews.com ) ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മുസന്ദം ഗവര്‍ണറേറ്റ്, ഒമാന്‍ തീരദേശ മേഖലകള്‍, അല്‍ ഹജര്‍ പര്‍വതനിരകളുടെ സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഭാഗിക മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലെ വരെ തുടരുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

Rain warning in various parts of Oman from today Civil Aviation warns of possibility of wind and high waves

Next TV

Related Stories
ലഹരിയിൽ ചീറിപ്പാഞ്ഞു; നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, പ്രതി പിടിയിൽ

Feb 7, 2026 05:10 PM

ലഹരിയിൽ ചീറിപ്പാഞ്ഞു; നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, പ്രതി പിടിയിൽ

ലഹരിയിൽ ചീറിപ്പാഞ്ഞു, നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, പ്രതി...

Read More >>
ലിങ്കിൽ തൊടല്ലേ, പണി കിട്ടും; ടോൾ കുടിശ്ശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ, ജാഗ്രത പാലിക്കണമെന്ന് പോലീസ്

Feb 7, 2026 03:46 PM

ലിങ്കിൽ തൊടല്ലേ, പണി കിട്ടും; ടോൾ കുടിശ്ശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ, ജാഗ്രത പാലിക്കണമെന്ന് പോലീസ്

ടോൾ കുടിശ്ശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ; ജാഗ്രത പാലിക്കണമെന്ന്...

Read More >>
കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; 10 കിലോ ഹെറോയിനടക്കം മെത്താംഫെറ്റാമൈനും പിടിച്ചെടുത്തു, പ്രവാസി പിടിയിൽ

Feb 7, 2026 01:34 PM

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; 10 കിലോ ഹെറോയിനടക്കം മെത്താംഫെറ്റാമൈനും പിടിച്ചെടുത്തു, പ്രവാസി പിടിയിൽ

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട, 10 കിലോ ഹെറോയിനടക്കം മെത്താംഫെറ്റാമൈനും പിടിച്ചെടുത്തു, പ്രവാസി...

Read More >>
വയനാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചു

Feb 7, 2026 11:35 AM

വയനാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചു

വയനാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതംമൂലം...

Read More >>
Top Stories