വയനാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചു

വയനാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചു
Feb 7, 2026 11:35 AM | By VIPIN P V

ദമ്മാം: ( gcc.truevisionnews.com ) വയനാട് വെള്ളമുണ്ട സ്വദേശി മാണിക്കോത്ത് അഹമ്മദി​ന്റെ മകൻ അബ്​ദുൽ അസീസ് (58) ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചു. ശാരീരിക അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അസീസിനെ ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജിദ്ദയിൽ നഴ്‌സായ നജ്‌ലയാണ്​ ഭാര്യ. മക്കൾ: സാജിദ് (യു.കെ), സാബിർ. ഇളയ മകൻ സാബിർ ഒരു മാസം മുമ്പാണ് സന്ദർശന വിസയിൽ പിതാവിനടുത്ത് ദമ്മാമിൽ എത്തിയത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പിന്നാലെ ദമ്മാം 91 മഖ്​ബറയിൽ മൃതദേഹം ഖബറടക്കി. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടി​ന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്.

Wayanad native dies of heart attack in Dammam

Next TV

Related Stories
നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് ഹൃദയാഘാതം; മലയാളി യുവാവ് മരിച്ചു

Feb 6, 2026 06:31 PM

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് ഹൃദയാഘാതം; മലയാളി യുവാവ് മരിച്ചു

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് ഹൃദയാഘാതം; മലയാളി യുവാവ്...

Read More >>
അൽ അഹ്​സയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Feb 6, 2026 05:52 PM

അൽ അഹ്​സയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അൽ അഹ്​സയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം...

Read More >>
ഹൃദയാഘാതം;  പ്രവാസി മലയാളി  ജിദ്ദയിൽ മരിച്ചു

Feb 6, 2026 05:27 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ...

Read More >>
ബിഗ് ടിക്കറ്റ് ഭാഗ്യം; ഖത്തറിലെ മലയാളി എൻജിനീയർക്ക് 1 മില്യൺ ദിർഹം സമ്മാനം

Feb 6, 2026 05:11 PM

ബിഗ് ടിക്കറ്റ് ഭാഗ്യം; ഖത്തറിലെ മലയാളി എൻജിനീയർക്ക് 1 മില്യൺ ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ഭാഗ്യം, ഖത്തറിലെ മലയാളി എൻജിനീയർക്ക് 1 മില്യൺ ദിർഹം...

Read More >>
മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

Feb 6, 2026 04:38 PM

മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ...

Read More >>
കടുത്ത നിയമ ലംഘനങ്ങൾ; സൗദിയിൽ 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കി

Feb 6, 2026 01:55 PM

കടുത്ത നിയമ ലംഘനങ്ങൾ; സൗദിയിൽ 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കി

കടുത്ത നിയമ ലംഘനങ്ങൾ, സൗദിയിൽ 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ്...

Read More >>
Top Stories

News Roundup