ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

ഹൃദയാഘാതം;  പ്രവാസി മലയാളി  ജിദ്ദയിൽ മരിച്ചു
Feb 6, 2026 05:27 PM | By Susmitha Surendran

ജിദ്ദ:( https://gcc.truevisionnews.com/) ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. ജിദ്ദ ഹയ്യ് അൽറൗദയിൽ കഫ്ത്തീരിയയിൽ ജോലി ചെയ്യുന്ന എടരിക്കോട് അരീക്കൽ സ്വദേശി രണ്ടോടൻ അബ്ദുൽ റഷീദ് (35) ആണ് ജിദ്ദ കിങ് ഫൈസൽ ആശുപത്രിയിൽ മരിച്ചത്.

നെഞ്ചുവേദനയെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാനും മറ്റുമായി കെ.എം.സി.സി വെൽഫയർ വിങ്ങ് അംഗങ്ങൾ രംഗത്തുണ്ട്.

Heart attack; Malappuram native dies in Jeddah

Next TV

Related Stories
നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് ഹൃദയാഘാതം; മലയാളി യുവാവ് മരിച്ചു

Feb 6, 2026 06:31 PM

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് ഹൃദയാഘാതം; മലയാളി യുവാവ് മരിച്ചു

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് ഹൃദയാഘാതം; മലയാളി യുവാവ്...

Read More >>
അൽ അഹ്​സയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Feb 6, 2026 05:52 PM

അൽ അഹ്​സയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അൽ അഹ്​സയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം...

Read More >>
ബിഗ് ടിക്കറ്റ് ഭാഗ്യം; ഖത്തറിലെ മലയാളി എൻജിനീയർക്ക് 1 മില്യൺ ദിർഹം സമ്മാനം

Feb 6, 2026 05:11 PM

ബിഗ് ടിക്കറ്റ് ഭാഗ്യം; ഖത്തറിലെ മലയാളി എൻജിനീയർക്ക് 1 മില്യൺ ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ഭാഗ്യം, ഖത്തറിലെ മലയാളി എൻജിനീയർക്ക് 1 മില്യൺ ദിർഹം...

Read More >>
മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

Feb 6, 2026 04:38 PM

മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ...

Read More >>
കടുത്ത നിയമ ലംഘനങ്ങൾ; സൗദിയിൽ 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കി

Feb 6, 2026 01:55 PM

കടുത്ത നിയമ ലംഘനങ്ങൾ; സൗദിയിൽ 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കി

കടുത്ത നിയമ ലംഘനങ്ങൾ, സൗദിയിൽ 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ്...

Read More >>
ഹൃദയാഘാതം : കോഴിക്കോട് തിക്കോടി സ്വദേശി ദുബായിൽ  അന്തരിച്ചു

Feb 6, 2026 01:37 PM

ഹൃദയാഘാതം : കോഴിക്കോട് തിക്കോടി സ്വദേശി ദുബായിൽ അന്തരിച്ചു

ഹൃദയാഘാതം : കോഴിക്കോട് തിക്കോടി സ്വദേശി ദുബായിൽ അന്തരിച്ചു...

Read More >>
Top Stories

News Roundup