മനാമ: (gcc.truevisionnews.com) ദീർഘകാലം ബഹ്‌റൈനിൽ പ്രവാസിയായിരുന്ന തീക്കുനി പൂമംഗലത്ത് കരീം (62) അന്തരിച്ചു. ഏകദേശം 40 വർഷത്തോളം ബഹ്‌റൈനിലെ മനാമയിൽ പച്ചക്കറി ബിസിനസ് നടത്തിവരികയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ആറ് മാസം മുമ്പാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. നാല് മക്കളുണ്ട്. ഭാര്യ: റംല.
Former Bahraini expatriate passes away in the country

































