ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവർമാർക്ക് ഫെയ്സ് ഐഡി; നിയമവുമായി സൗദി

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവർമാർക്ക് ഫെയ്സ് ഐഡി; നിയമവുമായി സൗദി
Feb 3, 2026 11:24 AM | By VIPIN P V

സൗദി അറേബ്യ: (gcc.truevisionnews.com) സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഫെയ്‌സ് ഐഡി നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച ഉത്തരവ് പൊതുഗതാഗത മന്ത്രാലയം പുറത്തിറക്കി. ഡ്രൈവര്‍മാരുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

ഡ്രൈവര്‍മാരുടെ ഡാറ്റയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം മാര്‍ച്ച് മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. രജിസ്റ്റര്‍ ചെയ്യുന്ന ഡ്രൈവര്‍മാര്‍ യോഗ്യരാണോ എന്ന് പരിശോധിക്കാനും രജിസ്റ്റര്‍ ചെയ്ത ഡാറ്റയും യഥാര്‍ത്ഥ ഡാറ്റയും കൃത്യമാണോ എന്ന് സ്ഥിരീകരിക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും.

ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനും സേവനത്തിന്റെ സുതാര്യതയും ഗുണനിലവാരവും ഉയര്‍ത്താനും പുതിയ നടപടി സഹായകമാകുമെന്ന് പൊതുഗതാഗത മന്ത്രാലയം വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ടോള്‍ ഫ്രീ നമ്പറിലൂടെയോ അറിയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Saudi Arabia to introduce Face ID for online taxi drivers

Next TV

Related Stories
ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ സൗദിയിലെ സൗകര്യങ്ങളില്‍ ഹാപ്പിയാണ്; സംതൃപ്തി നിരക്ക് 90 ശതമാനം കടന്നു

Feb 2, 2026 03:04 PM

ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ സൗദിയിലെ സൗകര്യങ്ങളില്‍ ഹാപ്പിയാണ്; സംതൃപ്തി നിരക്ക് 90 ശതമാനം കടന്നു

ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ സൗദിയിലെ സൗകര്യങ്ങളില്‍ ഹാപ്പിയാണ്, സംതൃപ്തി നിരക്ക് 90 ശതമാനം...

Read More >>
യാത്രകളില്‍ 20 ശതമാനം വരെ കിഴിവ്; എക്സ്പ്രസ് മോര്‍ സെയിലുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

Feb 2, 2026 12:31 PM

യാത്രകളില്‍ 20 ശതമാനം വരെ കിഴിവ്; എക്സ്പ്രസ് മോര്‍ സെയിലുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

എക്സ്പ്രസ് മോര്‍ സെയിലുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, യാത്രകളില്‍ 20 ശതമാനം വരെ...

Read More >>
ഇന്ത്യയുടെ രാജകീയ ട്രെയിൻ യാത്രകൾ ഇനി ദോഹയ്ക്കും സുപരിചിതം; വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി റോഡ്‌ഷോ സംഘടിപ്പിച്ചു

Jan 31, 2026 04:56 PM

ഇന്ത്യയുടെ രാജകീയ ട്രെയിൻ യാത്രകൾ ഇനി ദോഹയ്ക്കും സുപരിചിതം; വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി റോഡ്‌ഷോ സംഘടിപ്പിച്ചു

ട്രെയിൻ യാത്രകൾ ഇനി ദോഹയ്ക്കും സുപരിചിതം വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി റോഡ്‌ഷോ...

Read More >>
സൗദി-ഒമാൻ സംയുക്ത നാവിക അഭ്യാസം 'വിൻഡ്‌സ് ഓഫ് പീസ്' ആരംഭിച്ചു

Jan 31, 2026 04:40 PM

സൗദി-ഒമാൻ സംയുക്ത നാവിക അഭ്യാസം 'വിൻഡ്‌സ് ഓഫ് പീസ്' ആരംഭിച്ചു

സൗദി-ഒമാൻ സംയുക്ത നാവിക അഭ്യാസം 'വിൻഡ്‌സ് ഓഫ് പീസ്'...

Read More >>
റിയാദ് രാജ്യാന്തര മാരത്തണിന്റെ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം

Jan 31, 2026 04:33 PM

റിയാദ് രാജ്യാന്തര മാരത്തണിന്റെ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം

റിയാദ് രാജ്യാന്തര മാരത്തണിന്റെ അഞ്ചാം പതിപ്പിന് ഇന്ന്...

Read More >>
Top Stories

News Roundup

Entertainment News