മനാമ: (gcc.truevisionnews.com) വിസിറ്റ് വിസയിൽ ബഹ്‌റൈനിൽ എത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. കൊല്ലം കുറ്റിക്കാട് സ്വദേശി ഇബ്രാഹിം കുട്ടി (62) ആണ് മരിച്ചത്.
ഭാര്യ: ശൈല. മക്കൾ: മാലിക് റുസ്താൻ, മൻസാർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
Malayali man in Bahrain on visit visa dies of heart attack