അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​
Dec 16, 2021 02:45 PM | By Kavya N

മ​നാ​മ: വീ​ട്ടു​വേ​ല​ക്കാ​രെ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ണം സ​മ്പാ​ദി​ച്ച 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ലെ 18 പേ​രെ​ 10 വ​ർ​ഷം ത​ട​വി​ന്​ ഒ​ന്നാം ഹൈ​ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷി​ച്ചു.

ഇ​ര​ക​ളെ അ​വ​രു​ടെ നാ​ടു​ക​ളി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ്​ പ്ര​തി​ക​ളി​ൽ​നി​ന്ന്​ ഈ​ടാ​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ശി​ക്ഷാ കാ​ലാ​വ​ധി​ക്ക്​ ശേ​ഷം പ്ര​തി​ക​ളെ ബ​ഹ്​​റൈ​നി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​നാ​വാ​ത്ത വി​ധം അ​വ​ര​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​നും വി​ധി​യി​ൽ നി​ർ​ദേ​ശ​മു​ണ്ട്. ​തൊ​ഴി​ല​വ​സ​ര​മു​ണ്ടെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ്​ യു​വ​തി​ക​ളെ ബ​ഹ്​​റൈ​നി​ലേ​ക്ക്​ സം​ഘം കൊ​ണ്ടു​വ​ന്ന​ത്.

പി​ന്നീ​ട്​ ഇ​വ​രെ അ​നാ​ശാ​സ്യ​ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച്​ ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ര​ക​ളി​ൽ​നി​ന്നു​ള്ള മൊ​ഴി​പ്ര​കാ​രം പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യും അ​വ​ർ കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്​​തു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കോ​ട​തി ത​ട​വ്​ വി​ധി​ച്ച​ത്.

Imprisonment: 10 years imprisonment for a group of 19 people

Next TV

Related Stories
ഖത്തറിന്റെ പൈതൃകം വിളിച്ചോതി ഒട്ടകമേള;ജസിലാത്ത് അൽ-അത്ത'യ്ക്ക് ഉജ്ജ്വല തുടക്കം

Jan 13, 2026 11:46 AM

ഖത്തറിന്റെ പൈതൃകം വിളിച്ചോതി ഒട്ടകമേള;ജസിലാത്ത് അൽ-അത്ത'യ്ക്ക് ഉജ്ജ്വല തുടക്കം

ഖത്തറിന്റെ പൈതൃകം വിളിച്ചോതി ഒട്ടകമേള ജസിലാത്ത് അൽ-അത്ത'യ്ക്ക് ഉജ്ജ്വല...

Read More >>
 സൗദിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം ; മലയാളി യുവാവ് മരിച്ചു

Jan 12, 2026 03:05 PM

സൗദിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം ; മലയാളി യുവാവ് മരിച്ചു

സൗദിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം മലയാളി യുവാവ്...

Read More >>
വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ലക്ഷ്യം; പദ്ധതിയുമായി കുവൈത്ത്

Jan 3, 2026 10:55 AM

വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ലക്ഷ്യം; പദ്ധതിയുമായി കുവൈത്ത്

പദ്ധതിയുമായി കുവൈത്ത്, വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം...

Read More >>
Top Stories










News Roundup