പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Nov 9, 2022 10:34 PM | By Susmitha Surendran

മനാമ: മലയാളി ബഹ്റൈനില്‍ അന്തരിച്ചു. കാഞ്ഞങ്ങാട് മഡിയന്‍ പാലക്കിയിലെ അഹമ്മദ് (56) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

രണ്ടു ദിവസം മുമ്പാണ് സന്ദര്‍ശക വിസയില്‍ ബഹ്റൈനിലേക്ക് പോയത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷമീ. മക്കള്‍: അര്‍ഫാന, ആശഫാന, അസ്മിയ, അര്‍മിയ. മരുമക്കള്‍: നിസാം, അഫ്സല്‍.

Expatriate Malayali died due to heart attack

Next TV

Related Stories
ജീവൻ പണയം വെച്ച് രക്ഷകൻ; തീ ആളിപടർന്ന വീട്ടിൽ കുടുങ്ങിയ പെൺകുട്ടിയെ പുറത്തെത്തിച്ച് സൗദി പൗരൻ

Nov 5, 2025 04:55 PM

ജീവൻ പണയം വെച്ച് രക്ഷകൻ; തീ ആളിപടർന്ന വീട്ടിൽ കുടുങ്ങിയ പെൺകുട്ടിയെ പുറത്തെത്തിച്ച് സൗദി പൗരൻ

തീപടർന്ന് അപകടം, പെൺകുട്ടിയെ രക്ഷിച്ചു, സൗദി പൗരന്റെ പ്രയത്നം ...

Read More >>
ലഹരിമരുന്ന് കടത്ത്: സൗദിയിൽ പ്രവാസി വനിതയുടെ വധശിക്ഷ നടപ്പാക്കി

Nov 5, 2025 01:12 PM

ലഹരിമരുന്ന് കടത്ത്: സൗദിയിൽ പ്രവാസി വനിതയുടെ വധശിക്ഷ നടപ്പാക്കി

ലഹരിമരുന്ന്, ലഹരിമരുന്ന് കടത്ത്, സൗദി, പ്രവാസി വനിത, വധശിക്ഷ ,...

Read More >>
മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

Nov 4, 2025 03:14 PM

മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

മലയാളി ഉംറ തീർഥാടക , മക്ക, മരണം...

Read More >>
Top Stories










News Roundup






Entertainment News