ദോഹയിൽ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

ദോഹയിൽ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്
Mar 16, 2026 02:23 PM | By Roshni Kunhikrishnan

ദോഹ:(gcc.truevisionnews.com) ഖത്തറിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ആഴ്ചയിലുടനീളം മഴ തുടർന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമാണ്. ചൊവ്വാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

Rain likely to continue in Doha this week; caution issued

Next TV

Related Stories
മദീനയിലേക്കുള്ള യാത്രയ്ക്കിടെ  വാഹനാപകടം; ​ പതിമൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം, നാലുപേർക്ക്​ പരിക്ക്​

Mar 16, 2026 04:16 PM

മദീനയിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം; ​ പതിമൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം, നാലുപേർക്ക്​ പരിക്ക്​

മദീനയിലേക്കുള്ള യാത്രയ്ക്കിടെ തെലങ്കാന​ കുടുംബം വാഹനാപകടത്തിൽപ്പെട്ട് 13 കാരി മരിച്ചു: നാലുപേർക്ക്​...

Read More >>
ആകാശ ഭീഷണികൾ തടയാൻ സൗദി; തവക്കൽന ആപ്പ് വഴി പൊതുജനങ്ങൾക്ക് വിവരം കൈമാറാം

Mar 16, 2026 03:53 PM

ആകാശ ഭീഷണികൾ തടയാൻ സൗദി; തവക്കൽന ആപ്പ് വഴി പൊതുജനങ്ങൾക്ക് വിവരം കൈമാറാം

ആകാശ ഭീഷണികൾ തടയാൻ സൗദി, തവക്കൽന ആപ്പ് വഴി പൊതുജനങ്ങൾക്ക് വിവരം...

Read More >>
പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

Mar 16, 2026 03:44 PM

പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ്...

Read More >>
ഒമാൻ എയർ ഒൻപത് നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി

Mar 16, 2026 03:11 PM

ഒമാൻ എയർ ഒൻപത് നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി

ഒമാൻ എയർ ഒൻപത് നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി...

Read More >>
അബൂദബിയിൽ വാഹനത്തിന് മുകളിൽ മിസൈൽ പതിച്ച് ഒരാൾ മരിച്ചു

Mar 16, 2026 02:04 PM

അബൂദബിയിൽ വാഹനത്തിന് മുകളിൽ മിസൈൽ പതിച്ച് ഒരാൾ മരിച്ചു

അബൂദബിയിൽ വാഹനത്തിന് മുകളിൽ മിസൈൽ പതിച്ച് ഒരാൾ...

Read More >>
Top Stories

News Roundup