മലപ്പുറത്ത് സ്കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് സ്കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Mar 4, 2026 09:40 PM | By Roshni Kunhikrishnan

മലപ്പുറം:( www.truevisionnews.com ) മലപ്പുറം വേങ്ങരയിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥി മരിച്ചു. വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റിസ്‌വാനാണ് (12) മരിച്ചത്. വലിയോറ സ്വദേശികളായ മോയൻ ഇസ്മായീൽ – നൂറ ദമ്പതികളുടെ മകനാണ്.

സ്കൂൾ കഴിഞ്ഞ് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങിയ റിസ്‌വാൻ, വണ്ടിയിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. ഈ സമയം എതിർദിശയിൽ നിന്ന് വന്ന മറ്റൊരു സ്കൂൾ വാൻ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Sixth grade student dies tragically after being hit by school bus in Malappuram

Next TV

Related Stories
തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി

Mar 4, 2026 10:09 PM

തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി

തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാൻ അധികാരമില്ലെന്ന്...

Read More >>
പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട; അസം സ്വദേശി നാല് കിലോ കഞ്ചാവുമായി പിടിയിൽ

Mar 4, 2026 10:01 PM

പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട; അസം സ്വദേശി നാല് കിലോ കഞ്ചാവുമായി പിടിയിൽ

പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട; അസം സ്വദേശി നാല് കിലോ കഞ്ചാവുമായി...

Read More >>
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠര് രാജീവരെയെ ഇഡി ചോദ്യം ചെയ്തു

Mar 4, 2026 07:56 PM

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠര് രാജീവരെയെ ഇഡി ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠര് രാജീവരെയെ ഇഡി ചോദ്യം...

Read More >>
'അംഗത്വം പോയവരെല്ലാം പാർട്ടി വിരുദ്ധരല്ല, ആരെയും അവഗണിക്കില്ല' - ടി.പി. രാമകൃഷ്ണൻ

Mar 4, 2026 07:09 PM

'അംഗത്വം പോയവരെല്ലാം പാർട്ടി വിരുദ്ധരല്ല, ആരെയും അവഗണിക്കില്ല' - ടി.പി. രാമകൃഷ്ണൻ

'അംഗത്വം പോയവരെല്ലാം പാർട്ടി വിരുദ്ധരല്ല, ആരെയും അവഗണിക്കില്ല' - ടി.പി....

Read More >>
Top Stories

News from Regional Network

Entertainment News