ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠര് രാജീവരെയെ ഇഡി ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠര് രാജീവരെയെ ഇഡി ചോദ്യം ചെയ്തു
Mar 4, 2026 07:56 PM | By Roshni Kunhikrishnan

കൊച്ചി:( www.truevisionnews.com )ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ തന്ത്രി കണ്ഠര് രാജീവരെയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചി കടവന്ത്രയിലെ ഓഫീസിൽ ഹാജരായ തന്ത്രിയെ മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്.

കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൊണ്ടുപോകാൻ അനുമതി നൽകിയതിലും, സ്പോൺസർ എന്ന നിലയിൽ ഇയാളെ ശബരിമലയിൽ എത്തിച്ചതിലും തന്ത്രിയുടെ പങ്കാണ് പ്രധാനമായും അന്വേഷിക്കുന്നത്.

വഴിപാട് വാഹനം വീട്ടിൽ സൂക്ഷിച്ചതിലൂടെ സാമ്പത്തിക ലാഭം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ഇഡി വ്യക്തത തേടി. 28 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഈ കേസിൽ നടൻ ജയറാം ഉൾപ്പെടെയുള്ള സാക്ഷികളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് തന്ത്രിയെ ഇഡി ചോദ്യം ചെയ്തത്.

Sabarimala gold theft case; ED questions Thantri Kantar Rajivare

Next TV

Related Stories
തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി

Mar 4, 2026 10:09 PM

തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി

തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാൻ അധികാരമില്ലെന്ന്...

Read More >>
പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട; അസം സ്വദേശി നാല് കിലോ കഞ്ചാവുമായി പിടിയിൽ

Mar 4, 2026 10:01 PM

പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട; അസം സ്വദേശി നാല് കിലോ കഞ്ചാവുമായി പിടിയിൽ

പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട; അസം സ്വദേശി നാല് കിലോ കഞ്ചാവുമായി...

Read More >>
മലപ്പുറത്ത് സ്കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Mar 4, 2026 09:40 PM

മലപ്പുറത്ത് സ്കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് സ്കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക്...

Read More >>
'അംഗത്വം പോയവരെല്ലാം പാർട്ടി വിരുദ്ധരല്ല, ആരെയും അവഗണിക്കില്ല' - ടി.പി. രാമകൃഷ്ണൻ

Mar 4, 2026 07:09 PM

'അംഗത്വം പോയവരെല്ലാം പാർട്ടി വിരുദ്ധരല്ല, ആരെയും അവഗണിക്കില്ല' - ടി.പി. രാമകൃഷ്ണൻ

'അംഗത്വം പോയവരെല്ലാം പാർട്ടി വിരുദ്ധരല്ല, ആരെയും അവഗണിക്കില്ല' - ടി.പി....

Read More >>
Top Stories

News from Regional Network

Entertainment News