ദുബൈ: (gcc.truevisionnews.com) ദുബായിൽ ദീർഘകാലം പ്രവാസിയായിരുന്ന കടവത്തൂർ പുത്തൻപുരയിൽ കുഞ്ഞബ്ദുല്ല (62) അന്തരിച്ചു. ഏറെക്കാലം ദുബായ് റോയൽ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. പരേതരായ അമ്മദ്–മറിയം ദമ്പതികളുടെ മകനാണ്. ദുബൈ റോയൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: മൈമൂനത്ത്. മക്കൾ: മുഹമ്മദ്, ഫർഹാന, റിസ്‌വാന. സഹോദരൻ: അബൂബക്കർ (ചൊക്ലി എ.ഇ.ഒ ഓഫീസ് ജീവനക്കാരൻ).
Former expatriate passes away in his homeland

































