ദുബായിൽ യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രതിരോധം തീർത്ത് അധികൃതർ

ദുബായിൽ യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രതിരോധം തീർത്ത് അധികൃതർ
Mar 4, 2026 06:21 AM | By Roshni Kunhikrishnan

ദുബായ്:(gcc.truevisionnews.com) മൂന്ന് ദിവസത്തെ സംഘർഷാവസ്ഥയ്ക്ക് ശേഷം ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണശ്രമം. യുഎസ് നയതന്ത്ര കാര്യാലയത്തെ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ ഡ്രോണുകളെ വിജയകരമായി തടഞ്ഞതായി സുരക്ഷാ അധികൃതർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളിൽ ആളപായമൊന്നുമില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഫുജൈറയിലെ റിഫൈനറിയിലുണ്ടായ തീപിടുത്തത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഭരണാധികാരികൾ അറിയിച്ചു. അതേസമയം, ഇറാൻ വലിയൊരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന ആരോപണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ആവർത്തിച്ചു. ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയും ഇസ്രായേലും നിർബന്ധിതരാവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Drone attack on US embassy in Dubai

Next TV

Related Stories
വടകര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു

Mar 6, 2026 01:33 PM

വടകര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ...

Read More >>
തീർഥാടകർക്ക് ജാ​ഗ്രതാനിർദേശം; തിരക്കുള്ള ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി

Mar 6, 2026 12:46 PM

തീർഥാടകർക്ക് ജാ​ഗ്രതാനിർദേശം; തിരക്കുള്ള ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി

തീർഥാടകർക്ക് ജാ​ഗ്രതാനിർദേശം, തിരക്കുള്ള ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സൗദി പബ്ലിക് ഹെൽത്ത്...

Read More >>
ഖത്തറിൽ കോടതി നടപടികൾ ഓൺലൈനായി തുടരുന്നു; വിധിന്യായങ്ങൾ ഇനി ഡിജിറ്റൽ പോർട്ടൽ വഴി

Mar 6, 2026 12:43 PM

ഖത്തറിൽ കോടതി നടപടികൾ ഓൺലൈനായി തുടരുന്നു; വിധിന്യായങ്ങൾ ഇനി ഡിജിറ്റൽ പോർട്ടൽ വഴി

ഖത്തറിൽ കോടതി നടപടികൾ ഓൺലൈനായി തുടരുന്നു, വിധിന്യായങ്ങൾ ഇനി ഡിജിറ്റൽ പോർട്ടൽ...

Read More >>
അശ്ലീല വേഷം ധരിച്ചാൽ പിടിവീഴും; ഒമാനിൽ നിയമം കർശനമാക്കുന്നു

Mar 6, 2026 12:38 PM

അശ്ലീല വേഷം ധരിച്ചാൽ പിടിവീഴും; ഒമാനിൽ നിയമം കർശനമാക്കുന്നു

അശ്ലീല വേഷം ധരിച്ചാൽ പിടിവീഴും; ഒമാനിൽ നിയമം...

Read More >>
നിയമലംഘകർ ജാഗ്രതൈ! നിയമപാലനത്തിന് ഇനി പൊതുമേഖലാ ഉദ്യോഗസ്ഥരും; പുതിയ പ്രമേയം പാസാക്കി ദുബായ്

Mar 6, 2026 11:52 AM

നിയമലംഘകർ ജാഗ്രതൈ! നിയമപാലനത്തിന് ഇനി പൊതുമേഖലാ ഉദ്യോഗസ്ഥരും; പുതിയ പ്രമേയം പാസാക്കി ദുബായ്

നിയമപാലനത്തിന് ഇനി പൊതുമേഖലാ ഉദ്യോഗസ്ഥരും പുതിയ പ്രമേയം പാസാക്കി...

Read More >>
Top Stories

News Roundup

Entertainment News