വടകര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു
Mar 6, 2026 01:33 PM | By VIPIN P V

മസ്കത്ത്: (gcc.truevisionnews.com) കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പൊൻമേരി പറമ്പിൽ കീഴേത്തറ ഹൗസിൽ ഏറത്തന്റവിട ദിനേശ് കുമാറിന്റെ മകൻ തെക്കേ മുറിയിൽ ദീപക് (38) ആണ്  ഹൃദയാഘാതത്തെ തുടർന്ന്ന മരിച്ചത്.

അൽ അൻസബ്, ഫലജ് അൽ ഷാമിൽ പ്രവർത്തിക്കുന്ന ഓഷ്യൻ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. ദീപകിന്റെ ഭാര്യ കഴിഞ്ഞ ദിവസമാണ് നാട്ടിൽനിന്നും വിസിറ്റ് വിസയിൽ ഒമാനിലെത്തിയത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ് മൃതദേഹം. തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

മാതാവ്: കിഴക്കേ മുറിക്കന്റവിട പ്രേമ. ഭാര്യ: സുചിത്ര ചന്ദ്രൻ.

A young man from Vadakara died in Oman after suffering a heart attack.

Next TV

Related Stories
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Mar 6, 2026 05:22 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു; ഖത്തറിൽ 194 പേർ അറസ്റ്റിൽ

Mar 6, 2026 03:59 PM

തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു; ഖത്തറിൽ 194 പേർ അറസ്റ്റിൽ

തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു; ഖത്തറിൽ 194 പേർ...

Read More >>
സൈനിക നീക്കങ്ങള്‍ ചിത്രീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ബഹ്‌റൈനില്‍ കര്‍ശന നിരോധനം

Mar 6, 2026 03:18 PM

സൈനിക നീക്കങ്ങള്‍ ചിത്രീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ബഹ്‌റൈനില്‍ കര്‍ശന നിരോധനം

സൈനിക നീക്കങ്ങള്‍ ചിത്രീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ബഹ്‌റൈനില്‍ കര്‍ശന...

Read More >>
അതീവ ജാഗ്രത: മിസൈൽ അവശിഷ്ടങ്ങൾ സ്പർശിക്കരുത്, ദൃശ്യങ്ങൾ പകർത്തിയാൽ നടപടി; യുഎഇ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്

Mar 6, 2026 03:07 PM

അതീവ ജാഗ്രത: മിസൈൽ അവശിഷ്ടങ്ങൾ സ്പർശിക്കരുത്, ദൃശ്യങ്ങൾ പകർത്തിയാൽ നടപടി; യുഎഇ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്

മിസൈൽ അവശിഷ്ടങ്ങൾക്കിടയിൽ പതിയിരിക്കുന്ന അപകടങ്ങൾ, യുഎഇയിൽ ജനങ്ങൾക്ക് അധികൃതരുടെ കർശന...

Read More >>
തീർഥാടകർക്ക് ജാ​ഗ്രതാനിർദേശം; തിരക്കുള്ള ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി

Mar 6, 2026 12:46 PM

തീർഥാടകർക്ക് ജാ​ഗ്രതാനിർദേശം; തിരക്കുള്ള ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി

തീർഥാടകർക്ക് ജാ​ഗ്രതാനിർദേശം, തിരക്കുള്ള ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സൗദി പബ്ലിക് ഹെൽത്ത്...

Read More >>
ഖത്തറിൽ കോടതി നടപടികൾ ഓൺലൈനായി തുടരുന്നു; വിധിന്യായങ്ങൾ ഇനി ഡിജിറ്റൽ പോർട്ടൽ വഴി

Mar 6, 2026 12:43 PM

ഖത്തറിൽ കോടതി നടപടികൾ ഓൺലൈനായി തുടരുന്നു; വിധിന്യായങ്ങൾ ഇനി ഡിജിറ്റൽ പോർട്ടൽ വഴി

ഖത്തറിൽ കോടതി നടപടികൾ ഓൺലൈനായി തുടരുന്നു, വിധിന്യായങ്ങൾ ഇനി ഡിജിറ്റൽ പോർട്ടൽ...

Read More >>
Top Stories

News Roundup