https://securepubads.g.doubleclick.net/tag/js/gpt.js

തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു; ഖത്തറിൽ 194 പേർ അറസ്റ്റിൽ

തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു; ഖത്തറിൽ 194 പേർ അറസ്റ്റിൽ
Mar 6, 2026 03:59 PM | By Roshni Kunhikrishnan

ദോഹ: (gcc.truevisionnews.com)ഖത്തറിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തുകയും ചെയ്ത 194 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള സാമ്പത്തിക-സൈബർ കുറ്റകൃത്യ വിരുദ്ധ വിഭാഗമാണ് നടപടി സ്വീകരിച്ചത്. ഇവർക്കെതിരെ കർശനമായ നിയമ-ഭരണ നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും വീഡിയോകൾ പകർത്തുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്നും മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Content Highlight: 194 people arrested in Qatar for spreading false information and images

Next TV

Related Stories
നാട്ടിൽനിന്ന് അവധികഴിഞ്ഞെത്തി രണ്ടാംനാൾ മലയാളി സൗദിയിൽ മരിച്ചു

Jul 6, 2026 03:51 PM

നാട്ടിൽനിന്ന് അവധികഴിഞ്ഞെത്തി രണ്ടാംനാൾ മലയാളി സൗദിയിൽ മരിച്ചു

നാട്ടിൽനിന്ന് അവധികഴിഞ്ഞെത്തി രണ്ടാംനാൾ മലയാളി സൗദിയിൽ...

Read More >>
മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

Jul 6, 2026 03:03 PM

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

മലയാളി യുവാവ് ദുബായിൽ...

Read More >>
തലശ്ശേരി സ്വദേശി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു; മരണം ഹൃദയാഘാതം മൂലം

Jul 6, 2026 02:11 PM

തലശ്ശേരി സ്വദേശി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു; മരണം ഹൃദയാഘാതം മൂലം

തലശ്ശേരി സ്വദേശി റിയാദിൽ കുഴഞ്ഞുവീണ്...

Read More >>
യാത്രാവിലക്ക് ഉത്തരവുകൾ; അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാൻ നിയമത്തിൽ ഭേദഗതി വരുത്തി കുവൈത്ത്

Jul 6, 2026 09:15 AM

യാത്രാവിലക്ക് ഉത്തരവുകൾ; അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാൻ നിയമത്തിൽ ഭേദഗതി വരുത്തി കുവൈത്ത്

യാത്രാവിലക്ക് ഉത്തരവുകൾ കൂടുതൽ വേഗത്തിൽ പുറപ്പെടുവിക്കുന്നതിന് സിവിൽ വാണിജ്യ നടപടിക്രമ നിയമത്തിൽ ഭേദഗതി വരുത്തി...

Read More >>
വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുകള്‍; 'എക്‌സ്‌പ്ലോര്‍ മോര്‍' സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Jul 6, 2026 07:58 AM

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുകള്‍; 'എക്‌സ്‌പ്ലോര്‍ മോര്‍' സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുകള്‍, 'എക്‌സ്‌പ്ലോര്‍ മോര്‍' സെയിലുമായി എയര്‍ ഇന്ത്യ...

Read More >>
പ്രവാസികൾക്ക് സന്തോഷ വാർത്ത; കോഴിക്കോട്ടേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ, എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവിസുകൾ

Jul 5, 2026 10:28 PM

പ്രവാസികൾക്ക് സന്തോഷ വാർത്ത; കോഴിക്കോട്ടേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ, എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവിസുകൾ

കുവൈത്ത്–കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ ആഴ്ചയിൽ മൂന്നായി...

Read More >>
Top Stories

News Roundup