കുവൈത്തിൽ ഒരു മരണം; ഡ്രോണ്‍ അവശിഷ്ടം വീണ് 11 വയസുകാരിക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

കുവൈത്തിൽ ഒരു മരണം; ഡ്രോണ്‍ അവശിഷ്ടം വീണ് 11 വയസുകാരിക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്
Mar 4, 2026 08:02 AM | By VIPIN P V

കുവൈത്ത്: (gcc.truevisionnews.com) കുവൈത്തിൽ ഒരു മരണമെന്ന് ആരോഗ്യമന്ത്രാലയം. ഡ്രോണ്‍ അവശിഷ്ടം വീണ് 11 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇതോടെ, കുവൈത്തിൽ പരിക്കേറ്റവരുടെ എണ്ണം 32 ആയി. നിരവധി ആക്രമണം ചെറുത്തെന്ന് കുവൈത്ത് അറിയിച്ചു. ഇറാന്‍റെ ഒമ്പത് ഡ്രോൺ തകർത്തെന്ന് സൗദിയും അറിയിച്ചു.

ഇന്നലെ, ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. സർജൻ്റുമാരായ വാലീദ് മജീദ് സുലൈമാൻ, അബ്ദുൽ അസീസ് അബ്ദുൾ മൊഹ്‌സെൻ ദാഖിൽ നാസർ എന്നിവരാണ് മരിച്ചത്. കുവൈത്ത് നാവിക സേനാംഗങ്ങളായിരുന്നു ഇരുവരും. ഇന്നലെ രാത്രിയോടെയാണ് ഇരുവരുടെയും മരണം കുവൈത്ത് സായുധ സേന സ്ഥിരീകരിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് വിശദീകരണം. എന്നാൽ ആക്രമണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കുവൈത്ത് പുറത്തുവിട്ടിട്ടില്ല.

One death in Kuwait 11 year-old girl dies tragically after falling drone debris four injured

Next TV

Related Stories
ദുബായിൽ യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രതിരോധം തീർത്ത് അധികൃതർ

Mar 4, 2026 06:21 AM

ദുബായിൽ യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രതിരോധം തീർത്ത് അധികൃതർ

ദുബായിൽ യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെ ഡ്രോൺ...

Read More >>
ഇറാന്റെ നടപടി അംഗീകരിക്കാനാവില്ല; വിട്ടുവീഴ്ചയില്ലാതെ യുഎഇ മന്ത്രി

Mar 3, 2026 10:21 PM

ഇറാന്റെ നടപടി അംഗീകരിക്കാനാവില്ല; വിട്ടുവീഴ്ചയില്ലാതെ യുഎഇ മന്ത്രി

ഇറാന്റെ നടപടി അംഗീകരിക്കാനാവില്ല; വിട്ടുവീഴ്ചയില്ലാതെ യുഎഇ...

Read More >>
'അനാവശ്യമായ ആശങ്കകൾ വേണ്ട', ഇസ്രായേൽ-ഇറാൻ സംഘർഷം; വ്യാജവാർത്ത പ്രചരണത്തിനെതിരെ എംഎ യൂസഫലി

Mar 3, 2026 08:31 PM

'അനാവശ്യമായ ആശങ്കകൾ വേണ്ട', ഇസ്രായേൽ-ഇറാൻ സംഘർഷം; വ്യാജവാർത്ത പ്രചരണത്തിനെതിരെ എംഎ യൂസഫലി

ഇസ്രായേൽ-ഇറാൻ സംഘർഷം, വ്യാജവാർത്ത പ്രചരണത്തിനെതിരെ എംഎ...

Read More >>
നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം വേണം; യുദ്ധമുഖത്ത് സംയമനം പാലിച്ച് യുഎഇ

Mar 3, 2026 07:43 PM

നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം വേണം; യുദ്ധമുഖത്ത് സംയമനം പാലിച്ച് യുഎഇ

നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം വേണം; യുദ്ധമുഖത്ത് സംയമനം പാലിച്ച്...

Read More >>
ഖത്തർ എയർവേയ്സ് സർവീസുകൾ നിർത്തി, പ്രത്യേക സർവീസുമായി സ്പൈസ് ജെറ്റും ഇൻഡിഗോയും

Mar 3, 2026 05:02 PM

ഖത്തർ എയർവേയ്സ് സർവീസുകൾ നിർത്തി, പ്രത്യേക സർവീസുമായി സ്പൈസ് ജെറ്റും ഇൻഡിഗോയും

ഖത്തർ എയർവേയ്സ് സർവീസുകൾ നിർത്തി, പ്രത്യേക സർവീസുമായി സ്പൈസ് ജെറ്റും...

Read More >>
 മുന്നറിയിപ്പും നിയന്ത്രണങ്ങളും ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ; ഫുജൈറയിൽ ഡ്രോൺ ആക്രമണം, ബഹറൈനിൽ മുന്നറിയിപ്പ്

Mar 3, 2026 04:57 PM

മുന്നറിയിപ്പും നിയന്ത്രണങ്ങളും ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ; ഫുജൈറയിൽ ഡ്രോൺ ആക്രമണം, ബഹറൈനിൽ മുന്നറിയിപ്പ്

മുന്നറിയിപ്പും നിയന്ത്രണങ്ങളും ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ; ഫുജൈറയിൽ ഡ്രോൺ...

Read More >>
Top Stories

News Roundup