ഒമാനിൽ താഴ്ന്ന മർദ്ദപാതയുടെ സ്വാധീനം; വ്യാഴാഴ്ച വരെ മഴയ്ക്കും കാലാവസ്ഥാ മാറ്റത്തിനും സാധ്യത

ഒമാനിൽ താഴ്ന്ന മർദ്ദപാതയുടെ സ്വാധീനം; വ്യാഴാഴ്ച വരെ മഴയ്ക്കും കാലാവസ്ഥാ മാറ്റത്തിനും സാധ്യത
Mar 4, 2026 12:15 PM | By Anusree vc

മസ്‌കത്ത്: (gcc.truevisionnews.com) രാജ്യത്ത് അടുത്ത ദിവസങ്ങളിൽ താഴ്ന്ന മർദ്ദപാതയുടെ സ്വാധീനം അനുഭവപ്പെടുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വ്യാഴാഴ്ച വരെ അന്തരീക്ഷ താപത്തിൽ മാറ്റം സംഭവിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. സുൽത്താന്റെ വിവിധ ഭാഗങ്ങൾ മേഘാവൃതമായിരിക്കും. മുസന്ദം ഗവർണറേറ്റ്, പടിഞ്ഞാറൻ അൽ ഹജർ മലനിരകൾ, ദോഫാർ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.

Content Highlight: Low pressure area in Oman likely to bring rain and weather changes until Thursday

Next TV

Related Stories
ശാസ്ത്രലോകം കാത്തിരുന്ന ആ അപൂർവ നിമിഷം; കുവൈത്ത് ആകാശത്ത് ഇന്ന് വിസ്മയമൊരുക്കി 'ബ്ലൂ മൈക്രോമൂൺ'

May 31, 2026 10:40 AM

ശാസ്ത്രലോകം കാത്തിരുന്ന ആ അപൂർവ നിമിഷം; കുവൈത്ത് ആകാശത്ത് ഇന്ന് വിസ്മയമൊരുക്കി 'ബ്ലൂ മൈക്രോമൂൺ'

കുവൈത്തിന്റെ ആകാശത്ത് അപൂർവ്വമായൊരു ചാന്ദ്രവിസ്മയം ഇന്ന്...

Read More >>
ഹൃദയാഘാതം; സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി മരിച്ചു

May 31, 2026 08:54 AM

ഹൃദയാഘാതം; സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി മരിച്ചു

സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി...

Read More >>
ചന്ദ്രൻ കൂടുതൽ അകലേക്ക്! ആകാശത്ത് അപൂർവ ദൃശ്യവിരുന്ന്; ബഹ്‌റൈനിൽ നാളെ 'ബ്ലൂ മൈക്രോ മൂൺ' പ്രതിഭാസം

May 30, 2026 05:24 PM

ചന്ദ്രൻ കൂടുതൽ അകലേക്ക്! ആകാശത്ത് അപൂർവ ദൃശ്യവിരുന്ന്; ബഹ്‌റൈനിൽ നാളെ 'ബ്ലൂ മൈക്രോ മൂൺ' പ്രതിഭാസം

ബഹ്‌റൈൻ ആകാശത്ത് നാളെ അപൂർവ ദൃശ്യവിരുന്ന്; വരുന്നു ‘ബ്ലൂ മൈക്രോ...

Read More >>
Top Stories

News Roundup