വളാഞ്ചേരി സ്വദേശി അജ്മാനിൽ അന്തരിച്ചു

വളാഞ്ചേരി സ്വദേശി അജ്മാനിൽ അന്തരിച്ചു
Feb 25, 2026 10:57 PM | By Roshni Kunhikrishnan

യു എ ഇ:( gcc.truevisionnews.com ) മലപ്പുറം വളാഞ്ചേരി എടയൂർ പഞ്ചായത്തിലെ വടക്കുമ്പുറം സ്വദേശിയായ അബ്ദുൽ ജലീൽ (34) അജ്മാനിൽ നിര്യാതനായി. താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിച്ചായിരുന്നു അന്ത്യം. അജ്മാനിലെ പ്രമുഖ ഡ്രൈവിങ് സ്കൂളിൽ ഇൻസ്ട്രക്ടറായി ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. പരേതനായ പുതുക്കൂടി മുസ്തഫയുടെ മകനാണ്. സീനത്താണ് ഭാര്യ. മുഹമ്മദ് സഹൽ ഏക മകനാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ബന്ധുക്കളും സുഹൃത്തുക്കളും ആരംഭിച്ചിട്ടുണ്ട്.

Valancherry native passes away in Ajman

Next TV

Related Stories
മൂടൽമഞ്ഞിൽ മുങ്ങി യുഎഇ; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്

Feb 25, 2026 10:46 PM

മൂടൽമഞ്ഞിൽ മുങ്ങി യുഎഇ; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്

മൂടൽമഞ്ഞിൽ മുങ്ങി യുഎഇ; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് പോലീസ്...

Read More >>
പനി ബാധിച്ച് യുവാവ് ജുബൈലിൽ മരിച്ചു

Feb 25, 2026 05:33 PM

പനി ബാധിച്ച് യുവാവ് ജുബൈലിൽ മരിച്ചു

പനി ബാധിച്ച് യുവാവ് ജുബൈലിൽ...

Read More >>
ശക്തമായ വയറുവേദനയും വിട്ടുമാറാത്ത ഛർദിയും; 51 -കാരൻ ജുബൈലിൽ അന്തരിച്ചു

Feb 25, 2026 05:27 PM

ശക്തമായ വയറുവേദനയും വിട്ടുമാറാത്ത ഛർദിയും; 51 -കാരൻ ജുബൈലിൽ അന്തരിച്ചു

ശക്തമായ വയറുവേദനയും വിട്ടുമാറാത്ത ഛർദിയും, 51 -കാരൻ ജുബൈലിൽ...

Read More >>
കവിയും രചയിതാവുമായ മുരളി മഞ്ഞളൂർ ദോഹയിൽ അന്തരിച്ചു.

Feb 25, 2026 05:21 PM

കവിയും രചയിതാവുമായ മുരളി മഞ്ഞളൂർ ദോഹയിൽ അന്തരിച്ചു.

കവിയും രചയിതാവുമായ മുരളി മഞ്ഞളൂർ ദോഹയിൽ...

Read More >>
രാത്രികാല നിർമ്മാണത്തിന് മൂക്കുകയർ ഇടാൻ ബഹ്‌റൈൻ; ജനവാസ കേന്ദ്രങ്ങളിൽ നിയന്ത്രണം കടുപ്പിക്കുന്നു

Feb 25, 2026 04:51 PM

രാത്രികാല നിർമ്മാണത്തിന് മൂക്കുകയർ ഇടാൻ ബഹ്‌റൈൻ; ജനവാസ കേന്ദ്രങ്ങളിൽ നിയന്ത്രണം കടുപ്പിക്കുന്നു

രാത്രികാല നിർമ്മാണത്തിന് മൂക്കുകയർ ഇടാൻ ബഹ്‌റൈൻ; ജനവാസ കേന്ദ്രങ്ങളിൽ നിയന്ത്രണം...

Read More >>
യുഎഇയിൽ വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പൂട്ടു വീണു; നിയമലംഘകർക്കെതിരെ കർശന നടപടി

Feb 25, 2026 04:11 PM

യുഎഇയിൽ വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പൂട്ടു വീണു; നിയമലംഘകർക്കെതിരെ കർശന നടപടി

യുഎഇയിൽ വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പൂട്ടു വീണു, നിയമലംഘകർക്കെതിരെ കർശന...

Read More >>
Top Stories

News from Regional Network