സീബിൽ ലഹരിവേട്ട; ഏഷ്യൻ പൗരന്മാർ പിടിയിൽ, കഞ്ചാവും ഹാഷിഷും പിടിച്ചെടുത്തു

സീബിൽ ലഹരിവേട്ട; ഏഷ്യൻ പൗരന്മാർ പിടിയിൽ, കഞ്ചാവും ഹാഷിഷും പിടിച്ചെടുത്തു
Feb 25, 2026 02:38 PM | By Susmitha Surendran

മസ്‌കത്ത് : (https://gcc.truevisionnews.com/) ഒമാനിലെ സീബ് വിലായത്തിൽ വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പ്രവാസികളെ പോലീസ് പിടികൂടി. ഏഷ്യൻ പൗരന്മാരായ രണ്ട് പേരെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവും ഹാഷിഷും ഇവരിൽ നിന്ന് കണ്ടെടുത്തു.

ഡയറക്ടറേറ്റ് ജനറൽ ഫോർ കോംപാക്ടിങ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ അറിയിച്ചു.

Expatriates arrested in Seeb for drug trafficking

Next TV

Related Stories
യുഎഇയിൽ വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പൂട്ടു വീണു; നിയമലംഘകർക്കെതിരെ കർശന നടപടി

Feb 25, 2026 04:11 PM

യുഎഇയിൽ വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പൂട്ടു വീണു; നിയമലംഘകർക്കെതിരെ കർശന നടപടി

യുഎഇയിൽ വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പൂട്ടു വീണു, നിയമലംഘകർക്കെതിരെ കർശന...

Read More >>
ഒമാനിൽ ചെറിയ പെരുന്നാൾ മാർച്ച് 20ന്? അഞ്ച് ദിവസത്തെ നീണ്ട അവധിക്ക് സാധ്യത

Feb 25, 2026 04:06 PM

ഒമാനിൽ ചെറിയ പെരുന്നാൾ മാർച്ച് 20ന്? അഞ്ച് ദിവസത്തെ നീണ്ട അവധിക്ക് സാധ്യത

ഒമാനിൽ ചെറിയ പെരുന്നാൾ മാർച്ച് 20ന്, അഞ്ച് ദിവസത്തെ നീണ്ട അവധിക്ക്...

Read More >>
യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ദൂരക്കാഴ്ച 'സീറോ' ആയേക്കാം, വാഹനയാത്രക്കാർക്ക് കർശന നിർദ്ദേശങ്ങൾ

Feb 25, 2026 01:56 PM

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ദൂരക്കാഴ്ച 'സീറോ' ആയേക്കാം, വാഹനയാത്രക്കാർക്ക് കർശന നിർദ്ദേശങ്ങൾ

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ദൂരക്കാഴ്ച 'സീറോ' ആയേക്കാം, വാഹനയാത്രക്കാർക്ക് കർശന...

Read More >>
ശക്തമായ കാറ്റും പൊടിയും; ഖത്തറിൽ വരും ദിവസങ്ങളിൽ ജാഗ്രതാ നിർദ്ദേശം

Feb 25, 2026 10:48 AM

ശക്തമായ കാറ്റും പൊടിയും; ഖത്തറിൽ വരും ദിവസങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ശക്തമായ കാറ്റും പൊടിയും; ഖത്തറിൽ വരും ദിവസങ്ങളിൽ ജാഗ്രതാ...

Read More >>
അൽ ജൗഫിൽ മുൻസിപ്പാലിറ്റി നടപടി; നിയമലംഘനം നടത്തിയ 50 സ്ഥാപനങ്ങൾ അടപ്പിച്ചു

Feb 24, 2026 10:47 PM

അൽ ജൗഫിൽ മുൻസിപ്പാലിറ്റി നടപടി; നിയമലംഘനം നടത്തിയ 50 സ്ഥാപനങ്ങൾ അടപ്പിച്ചു

അൽ ജൗഫിൽ മുൻസിപ്പാലിറ്റി നടപടി; നിയമലംഘനം നടത്തിയ 50 സ്ഥാപനങ്ങൾ...

Read More >>
Top Stories

Entertainment News