ദോഹ: ( gcc.truevisionnews.com ) പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ദോഹയിൽ അന്തരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പാലക്കൽ പത്മനാഭൻ ചന്ദ്രൻ (63 വയസ്സ്) ആണ് മരിച്ചത്. ഖത്തറിൽ ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു. പിതാവ്: രാമൻ പത്മനാഭൻ. മാതാവ്: രുഗ്മണി. ഭാര്യ: ഉഷാകുമാരി. മക്കൾ: വൈശാഖ്, വൈഷ്ണവ്.
പ്രവാസി വെൽഫയർ റിപ്രാട്രിയേഷൻ വിങ്ങിന്റെ നേതത്വത്തിൽ നടപടികൾ പൂർത്തീകരിച്ച് ഇന്ന് വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകും.
An expatriate Malayali who was undergoing treatment for fever passed away in Doha

































