പുലർച്ചെ നടക്കാനിറങ്ങിയപ്പോൾ വാൻ ഇടിച്ചുവീഴ്ത്തി; ഒമാനിൽ കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം

 പുലർച്ചെ നടക്കാനിറങ്ങിയപ്പോൾ വാൻ ഇടിച്ചുവീഴ്ത്തി; ഒമാനിൽ കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം
Feb 24, 2026 03:59 PM | By Susmitha Surendran

മസ്കത്ത്: (https://gcc.truevisionnews.com/) ഒമാനിലെ അൽ വുസ്ത മഹൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ബന്ധുക്കൾ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഷജിത് കുമാർ(55), ഷജിതിന്റെ സഹോദരന്റെ മകൻ ആകാശ് ജിത്തു (25) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ നടക്കാനിറങ്ങിയ ഇവരെ നിയന്ത്രണം വിട്ട വാൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പിക്കപ്പ് വാനിന് നിയന്ത്രണം വിട്ട് ഷജിത്തിനെയും ആകാശിനെയും ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ തുടർനടപടിക്കായി ആശുത്രിയിലേക്ക് മാറ്റി.

Two Malayalis die in Oman road accident

Next TV

Related Stories
മദ്യലഹരിയിൽ യുവതിക്ക് നേരെ അസഭ്യവർഷം, വധഭീഷണി; പ്രവാസി യുവാവ് ഷാർജയിൽ പിടിയിൽ

Feb 24, 2026 04:20 PM

മദ്യലഹരിയിൽ യുവതിക്ക് നേരെ അസഭ്യവർഷം, വധഭീഷണി; പ്രവാസി യുവാവ് ഷാർജയിൽ പിടിയിൽ

മദ്യലഹരിയിൽ യുവതിക്ക് നേരെ അസഭ്യവർഷം, വധഭീഷണി, പ്രവാസി യുവാവ് ഷാർജയിൽ...

Read More >>
കുരുക്കഴിക്കാൻ ഡ്രോണുകൾ; ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം ഉപയോഗിക്കും

Feb 24, 2026 02:10 PM

കുരുക്കഴിക്കാൻ ഡ്രോണുകൾ; ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം ഉപയോഗിക്കും

കുരുക്കഴിക്കാൻ ഡ്രോണുകൾ; ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം...

Read More >>
സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; ശക്തമായ പൊടിക്കാറ്റ് ഉണ്ടായേക്കും

Feb 24, 2026 01:40 PM

സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; ശക്തമായ പൊടിക്കാറ്റ് ഉണ്ടായേക്കും

സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത, ശക്തമായ പൊടിക്കാറ്റ്...

Read More >>
Top Stories

News Roundup

Entertainment News