മുസന്നയിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത സമോസ നിർമ്മാണ കേന്ദ്രം പൂട്ടിച്ചു; 900 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

മുസന്നയിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത സമോസ നിർമ്മാണ കേന്ദ്രം പൂട്ടിച്ചു; 900 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
Feb 24, 2026 12:48 PM | By Anusree vc

മ​സ്ക​ത്ത്: ( gcc.truevisionnews.com ) തെക്കൻ ബാത്തിന മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ മുസന്നയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഭക്ഷ്യനിർമ്മാണ കേന്ദ്രം കണ്ടെത്തി പൂട്ടിച്ചു. ഒരു സ്വകാര്യ വസതി കേന്ദ്രീകരിച്ച് തികച്ചും അശാസ്ത്രീയമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന സമോസ നിർമ്മാണ കേന്ദ്രത്തിന് നേരെയാണ് നടപടിയുണ്ടായത്.

പബ്ലിക് പ്രോസിക്യൂഷൻ, റോയൽ ഒമാൻ പൊലീസ് എന്നിവരുമായി സഹകരിച്ച് മുസന്ന മുനിസിപ്പാലിറ്റി വിഭാഗമാണ് റെയ്ഡ് നടത്തിയത്. ലൈസൻസില്ലാതെയും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച ഈ സ്ഥാപനത്തിലെ ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളും അധികൃതർ പിടിച്ചെടുത്തു.

മ​തി​യാ​യ വ്യാ​പാ​ര ലൈ​സ​ൻ​സു​ക​ളി​ല്ലാ​തെ​യും ദേ​ശീ​യ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും വ​ൻ​തോ​തി​ൽ സ​മൂ​സ നി​ർ​മി​ച്ചി​രു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​തി​ന്റെ പ്ര​വ​ർ​ത്ത​നം. റെ​യ്ഡി​ൽ 903 കി​ലോ​ഗ്രാം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച​താ​യി മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Massive raid in Musanna; Samosa manufacturing facility operating from home shut down, 903 kg of food items destroyed.

Next TV

Related Stories
കുരുക്കഴിക്കാൻ ഡ്രോണുകൾ; ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം ഉപയോഗിക്കും

Feb 24, 2026 02:10 PM

കുരുക്കഴിക്കാൻ ഡ്രോണുകൾ; ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം ഉപയോഗിക്കും

കുരുക്കഴിക്കാൻ ഡ്രോണുകൾ; ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം...

Read More >>
സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; ശക്തമായ പൊടിക്കാറ്റ് ഉണ്ടായേക്കും

Feb 24, 2026 01:40 PM

സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; ശക്തമായ പൊടിക്കാറ്റ് ഉണ്ടായേക്കും

സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത, ശക്തമായ പൊടിക്കാറ്റ്...

Read More >>
ഒമാനിലെ ഇസ്കിയിൽ ലോറി മറിഞ്ഞ് തീപിടിച്ചു; ഒരാൾക്ക് പരിക്ക്

Feb 24, 2026 12:40 PM

ഒമാനിലെ ഇസ്കിയിൽ ലോറി മറിഞ്ഞ് തീപിടിച്ചു; ഒരാൾക്ക് പരിക്ക്

ഒമാനിലെ ഇസ്കിയിൽ ലോറി മറിഞ്ഞ് തീപിടിച്ചു; ഒരാൾക്ക്...

Read More >>
ജ്വല്ലറിയിൽ നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയത് വൻ തിരിമറി, 55 കോടിയിലേറെ രൂപയുടെ സ്വർണം മോഷ്ടിച്ച ഷോപ്പ് മാനേജർ പിടിയിൽ

Feb 24, 2026 12:23 PM

ജ്വല്ലറിയിൽ നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയത് വൻ തിരിമറി, 55 കോടിയിലേറെ രൂപയുടെ സ്വർണം മോഷ്ടിച്ച ഷോപ്പ് മാനേജർ പിടിയിൽ

ജ്വല്ലറിയിൽ നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയത് വൻ തിരിമറി, 55 കോടിയിലേറെ രൂപയുടെ സ്വർണം മോഷ്ടിച്ച ഷോപ്പ് മാനേജർ പിടിയിൽ...

Read More >>
വി​മാ​ന യാ​ത്ര​ക്കി​ടെ ഹൃ​ദ​യ​സ്തം​ഭ​നം; ഒ​മാ​നി​ൽ മ​ല​യാ​ളി യു​വാ​വ് അന്തരിച്ചു

Feb 24, 2026 12:18 PM

വി​മാ​ന യാ​ത്ര​ക്കി​ടെ ഹൃ​ദ​യ​സ്തം​ഭ​നം; ഒ​മാ​നി​ൽ മ​ല​യാ​ളി യു​വാ​വ് അന്തരിച്ചു

വി​മാ​ന യാ​ത്ര​ക്കി​ടെ ഹൃ​ദ​യ​സ്തം​ഭ​നം, ഒ​മാ​നി​ൽ മ​ല​യാ​ളി യു​വാ​വ്...

Read More >>
Top Stories

News Roundup