വി​മാ​ന യാ​ത്ര​ക്കി​ടെ ഹൃ​ദ​യ​സ്തം​ഭ​നം; ഒ​മാ​നി​ൽ മ​ല​യാ​ളി യു​വാ​വ് അന്തരിച്ചു

വി​മാ​ന യാ​ത്ര​ക്കി​ടെ ഹൃ​ദ​യ​സ്തം​ഭ​നം; ഒ​മാ​നി​ൽ മ​ല​യാ​ളി യു​വാ​വ് അന്തരിച്ചു
Feb 24, 2026 12:18 PM | By VIPIN P V

മ​സ്‌​ക​ത്ത്: ( gcc.truevisionnews.com ) വി​മാ​ന യാ​ത്ര​ക്കി​ടെ ഹൃ​ദ​യ​സ്‌​തം​ഭ​നം മൂ​ലം മ​ല​യാ​ളി യു​വാ​വ് മ​ര​ണ​പ്പെ​ട്ടു. എ​റ​ണാ​കു​ളം പു​ത്ത​ൻ​വേ​ലി​ക്ക​ര തു​രു​ത്തൂ​ർ സ്വ​ദേ​ശി ഒ​ലാ​റ്റു​പു​റ​ത്ത് ടോ​മി വി​ൻ​സെ​ന്റി​ന്റെ മ​ക​ൻ മെ​ബി​ൻ ടോ​മി(24)​യാ​ണ് മ​രി​ച്ച​ത്. സ്ലോ​വേ​ന്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു മെ​ബി​ൻ ടോ​മി. കൊച്ചിയിൽനിന്നുള്ള യാ​ത്ര​ക്കി​ടെ ഹൃ​ദ​യ​സ്‌​തം​ഭ​നം അ​നു​ഭ​വ​പ്പെ​ട്ട​തോ​​ടെ ഒ​മാ​ൻ എ​യ​ർ വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി മ​സ്‌​ക​ത്ത് എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​റ​ക്കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മാ​താ​വ്: നി​മ്മി ടോ​മി. മ​സ്‌​ക​ത്തി​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം ന​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് മ​സ്‌​ക​ത്ത് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Malayali man dies of heart attack during flight in Oman

Next TV

Related Stories
സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; ശക്തമായ പൊടിക്കാറ്റ് ഉണ്ടായേക്കും

Feb 24, 2026 01:40 PM

സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; ശക്തമായ പൊടിക്കാറ്റ് ഉണ്ടായേക്കും

സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത, ശക്തമായ പൊടിക്കാറ്റ്...

Read More >>
മുസന്നയിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത സമോസ നിർമ്മാണ കേന്ദ്രം പൂട്ടിച്ചു; 900 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

Feb 24, 2026 12:48 PM

മുസന്നയിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത സമോസ നിർമ്മാണ കേന്ദ്രം പൂട്ടിച്ചു; 900 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

മുസന്നയിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത സമോസ നിർമ്മാണ കേന്ദ്രം പൂട്ടിച്ചു; 900 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ...

Read More >>
ഒമാനിലെ ഇസ്കിയിൽ ലോറി മറിഞ്ഞ് തീപിടിച്ചു; ഒരാൾക്ക് പരിക്ക്

Feb 24, 2026 12:40 PM

ഒമാനിലെ ഇസ്കിയിൽ ലോറി മറിഞ്ഞ് തീപിടിച്ചു; ഒരാൾക്ക് പരിക്ക്

ഒമാനിലെ ഇസ്കിയിൽ ലോറി മറിഞ്ഞ് തീപിടിച്ചു; ഒരാൾക്ക്...

Read More >>
ജ്വല്ലറിയിൽ നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയത് വൻ തിരിമറി, 55 കോടിയിലേറെ രൂപയുടെ സ്വർണം മോഷ്ടിച്ച ഷോപ്പ് മാനേജർ പിടിയിൽ

Feb 24, 2026 12:23 PM

ജ്വല്ലറിയിൽ നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയത് വൻ തിരിമറി, 55 കോടിയിലേറെ രൂപയുടെ സ്വർണം മോഷ്ടിച്ച ഷോപ്പ് മാനേജർ പിടിയിൽ

ജ്വല്ലറിയിൽ നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയത് വൻ തിരിമറി, 55 കോടിയിലേറെ രൂപയുടെ സ്വർണം മോഷ്ടിച്ച ഷോപ്പ് മാനേജർ പിടിയിൽ...

Read More >>
സൗദി പൊതുമാപ്പ്: സ്വദേശികൾക്കും വിദേശികൾക്കും ആശ്വാസം; മോചനം ഉടൻ

Feb 24, 2026 10:53 AM

സൗദി പൊതുമാപ്പ്: സ്വദേശികൾക്കും വിദേശികൾക്കും ആശ്വാസം; മോചനം ഉടൻ

സൗദി പൊതുമാപ്പ്: സ്വദേശികൾക്കും വിദേശികൾക്കും ആശ്വാസം; മോചനം...

Read More >>
Top Stories

News Roundup