ഒമാനിലെ ഇസ്കിയിൽ ലോറി മറിഞ്ഞ് തീപിടിച്ചു; ഒരാൾക്ക് പരിക്ക്

ഒമാനിലെ ഇസ്കിയിൽ ലോറി മറിഞ്ഞ് തീപിടിച്ചു; ഒരാൾക്ക് പരിക്ക്
Feb 24, 2026 12:40 PM | By Anusree vc

മ​സ്ക​ത്ത്: ( gcc.truevisionnews.com ) ദാഖിലിയ ഗവർണറേറ്റിലെ ഇസ്കിയിൽ ലോറി മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ തന്നെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന-ആംബുലൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായും പരിക്കേറ്റ വ്യക്തിക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് തീ​പി​ടി​ത്ത​മു​ണ്ടാ​വു​ക​യാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ലൂ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യാ​തി​നാ​ൽ കൂ​ടു​ത​ൽ വ്യാ​പ​നം ത​ട​യാ​നാ​യി. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ൾ​ക്ക് സ്ഥ​ല​ത്തു​വെ​ച്ച് ത​ന്നെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ന്റെ കാ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Lorry overturns and catches fire in Ischi, Oman; one injured

Next TV

Related Stories
കുരുക്കഴിക്കാൻ ഡ്രോണുകൾ; ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം ഉപയോഗിക്കും

Feb 24, 2026 02:10 PM

കുരുക്കഴിക്കാൻ ഡ്രോണുകൾ; ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം ഉപയോഗിക്കും

കുരുക്കഴിക്കാൻ ഡ്രോണുകൾ; ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം...

Read More >>
സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; ശക്തമായ പൊടിക്കാറ്റ് ഉണ്ടായേക്കും

Feb 24, 2026 01:40 PM

സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; ശക്തമായ പൊടിക്കാറ്റ് ഉണ്ടായേക്കും

സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത, ശക്തമായ പൊടിക്കാറ്റ്...

Read More >>
മുസന്നയിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത സമോസ നിർമ്മാണ കേന്ദ്രം പൂട്ടിച്ചു; 900 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

Feb 24, 2026 12:48 PM

മുസന്നയിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത സമോസ നിർമ്മാണ കേന്ദ്രം പൂട്ടിച്ചു; 900 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

മുസന്നയിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത സമോസ നിർമ്മാണ കേന്ദ്രം പൂട്ടിച്ചു; 900 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ...

Read More >>
ജ്വല്ലറിയിൽ നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയത് വൻ തിരിമറി, 55 കോടിയിലേറെ രൂപയുടെ സ്വർണം മോഷ്ടിച്ച ഷോപ്പ് മാനേജർ പിടിയിൽ

Feb 24, 2026 12:23 PM

ജ്വല്ലറിയിൽ നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയത് വൻ തിരിമറി, 55 കോടിയിലേറെ രൂപയുടെ സ്വർണം മോഷ്ടിച്ച ഷോപ്പ് മാനേജർ പിടിയിൽ

ജ്വല്ലറിയിൽ നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയത് വൻ തിരിമറി, 55 കോടിയിലേറെ രൂപയുടെ സ്വർണം മോഷ്ടിച്ച ഷോപ്പ് മാനേജർ പിടിയിൽ...

Read More >>
വി​മാ​ന യാ​ത്ര​ക്കി​ടെ ഹൃ​ദ​യ​സ്തം​ഭ​നം; ഒ​മാ​നി​ൽ മ​ല​യാ​ളി യു​വാ​വ് അന്തരിച്ചു

Feb 24, 2026 12:18 PM

വി​മാ​ന യാ​ത്ര​ക്കി​ടെ ഹൃ​ദ​യ​സ്തം​ഭ​നം; ഒ​മാ​നി​ൽ മ​ല​യാ​ളി യു​വാ​വ് അന്തരിച്ചു

വി​മാ​ന യാ​ത്ര​ക്കി​ടെ ഹൃ​ദ​യ​സ്തം​ഭ​നം, ഒ​മാ​നി​ൽ മ​ല​യാ​ളി യു​വാ​വ്...

Read More >>
Top Stories

News Roundup