കവിയും രചയിതാവുമായ മുരളി മഞ്ഞളൂർ ദോഹയിൽ അന്തരിച്ചു.

കവിയും രചയിതാവുമായ മുരളി മഞ്ഞളൂർ ദോഹയിൽ അന്തരിച്ചു.
Feb 25, 2026 05:21 PM | By VIPIN P V

ദോഹ: ( gcc.truevisionnews.com ) ഖത്തറിലെ കലാ-സാംസ്കാരിക മേഖലയിൽ നിറ സാന്നിധ്യമായിരുന്ന കവിയും രചയിതാവുമായ മുരളി മഞ്ഞളൂർ (മുരളീധരൻ-54) പെട്ടന്നുണ്ടായ ശ്വാസതടസ്സത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. സിനി ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ ഖത്തർ (കവാഖ്) പ്രസിഡന്‍റ് ആയിരുന്നു.

കൂടാതെ പാലക്കാട് നാട്ടരങ്ങ് ജനറൽ സെക്രട്ടറി, സദ്ഗമയ, ജയചന്ദ്രൻ ഫാൻസ്, തുടങ്ങിയ നിരവധി സംഘടനകളിലെ‌ നിറ സാന്നിധ്യമായിരുന്നു. എസ്‌.എം.എസ്‌ ക്രിയേഷൻസിന്റെ സാരഥികളിൽ ഒരാളായിരുന്ന അദ്ദേഹം നിരവധി ഭക്തിഗാനങ്ങളും, പ്രണയഗാനങ്ങളും എഴുതുകയും നിർമിക്കുകയും ചെയ്തിട്ടുണ്ട്.

ഹൃദയപ്പൂത്താലം ഓണപ്പാട്ട്, മണികണ്ഠനാദം, വന്ദേ ഹരിഹരം, നാമജപം, മുകിലൊളി വർണ്ണൻ, തുടങ്ങിയ ഭക്തിഗാന മ്യൂസിക് ആൽബങ്ങളും പ്രണയാമൃതം, ഇഷ്ക് തുടങ്ങിയ പ്രണയ സംഗീത ആൽബങ്ങളും രചിച്ചിട്ടുണ്ട്. പൊതുഗതാഗത വിഭാഗമായ കർവയിലെ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ്‌ ജീവനക്കാരനായിരുന്നു. ഭാര്യ: പത്മസുജ.

Poet and author Murali Manjaloor passed away in Doha.

Next TV

Related Stories
പനി ബാധിച്ച് യുവാവ് ജുബൈലിൽ മരിച്ചു

Feb 25, 2026 05:33 PM

പനി ബാധിച്ച് യുവാവ് ജുബൈലിൽ മരിച്ചു

പനി ബാധിച്ച് യുവാവ് ജുബൈലിൽ...

Read More >>
ശക്തമായ വയറുവേദനയും വിട്ടുമാറാത്ത ഛർദിയും; 51 -കാരൻ ജുബൈലിൽ അന്തരിച്ചു

Feb 25, 2026 05:27 PM

ശക്തമായ വയറുവേദനയും വിട്ടുമാറാത്ത ഛർദിയും; 51 -കാരൻ ജുബൈലിൽ അന്തരിച്ചു

ശക്തമായ വയറുവേദനയും വിട്ടുമാറാത്ത ഛർദിയും, 51 -കാരൻ ജുബൈലിൽ...

Read More >>
രാത്രികാല നിർമ്മാണത്തിന് മൂക്കുകയർ ഇടാൻ ബഹ്‌റൈൻ; ജനവാസ കേന്ദ്രങ്ങളിൽ നിയന്ത്രണം കടുപ്പിക്കുന്നു

Feb 25, 2026 04:51 PM

രാത്രികാല നിർമ്മാണത്തിന് മൂക്കുകയർ ഇടാൻ ബഹ്‌റൈൻ; ജനവാസ കേന്ദ്രങ്ങളിൽ നിയന്ത്രണം കടുപ്പിക്കുന്നു

രാത്രികാല നിർമ്മാണത്തിന് മൂക്കുകയർ ഇടാൻ ബഹ്‌റൈൻ; ജനവാസ കേന്ദ്രങ്ങളിൽ നിയന്ത്രണം...

Read More >>
യുഎഇയിൽ വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പൂട്ടു വീണു; നിയമലംഘകർക്കെതിരെ കർശന നടപടി

Feb 25, 2026 04:11 PM

യുഎഇയിൽ വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പൂട്ടു വീണു; നിയമലംഘകർക്കെതിരെ കർശന നടപടി

യുഎഇയിൽ വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പൂട്ടു വീണു, നിയമലംഘകർക്കെതിരെ കർശന...

Read More >>
ഒമാനിൽ ചെറിയ പെരുന്നാൾ മാർച്ച് 20ന്? അഞ്ച് ദിവസത്തെ നീണ്ട അവധിക്ക് സാധ്യത

Feb 25, 2026 04:06 PM

ഒമാനിൽ ചെറിയ പെരുന്നാൾ മാർച്ച് 20ന്? അഞ്ച് ദിവസത്തെ നീണ്ട അവധിക്ക് സാധ്യത

ഒമാനിൽ ചെറിയ പെരുന്നാൾ മാർച്ച് 20ന്, അഞ്ച് ദിവസത്തെ നീണ്ട അവധിക്ക്...

Read More >>
സീബിൽ ലഹരിവേട്ട; ഏഷ്യൻ പൗരന്മാർ പിടിയിൽ, കഞ്ചാവും ഹാഷിഷും പിടിച്ചെടുത്തു

Feb 25, 2026 02:38 PM

സീബിൽ ലഹരിവേട്ട; ഏഷ്യൻ പൗരന്മാർ പിടിയിൽ, കഞ്ചാവും ഹാഷിഷും പിടിച്ചെടുത്തു

ലഹരിമരുന്ന് കടത്ത് , സീബ് വിലായത്തിൽ പ്രവാസികൾ...

Read More >>
Top Stories

News Roundup