ഗസ്സയിൽ ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്ത ഖത്തർ

ഗസ്സയിൽ ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്ത ഖത്തർ
Dec 31, 2025 01:12 PM | By Roshni Kunhikrishnan

ദോ​ഹ:( gcc.truevisionnews.com ) ഗ​സ്സ​യി​ലെ ക​ടു​ത്ത ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ശൈ​ത്യ​കാ​ല വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത് ഖ​ത്ത​ർ. ഖ​ത്ത​റി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. നൂ​റു​ക​ണ​ക്കി​ന് പേ​ർ​ക്ക് സ​ഹാ​യം ല​ഭി​ച്ചു. ഖ​ത്ത​ർ ചാ​രി​റ്റി, ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേതൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശൈ​ത്യ​കാ​ല വ​സ്ത്ര​ങ്ങ​ളു​ടെ വി​ത​ര​ണം.

പു​ത​പ്പു​ക​ൾ, ജാ​ക്ക​റ്റു​ക​ൾ, കൈ​യു​റ​ക​ൾ, ഷൂ ​എ​ന്നി​വ​യ​ട​ങ്ങു​ന്ന കി​റ്റു​ക​ളാ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്കെ​ത്തി​ച്ച​ത്. ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ വ​ൺ ഹാ​ർ​ട്ട്, ഹൗ ​ലോ​ങ്, റെ​ഡ് ക്ര​സ​ന്റി​ന്റെ ഇ​ൻ സേ​ഫ് ഹാ​ൻ​ഡ്സ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ വ​ഴി​യാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് സ​മാ​ഹ​രി​ച്ച​ത്. പൊ​തു​ജ​ന​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും സ​ഹാ​യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി. എ​ട്ടു​മു​ത​ൽ 12 വ​രെ ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ഗ​സ്സ​യി​ലെ താ​പ​നി​ല.

ത​ണു​പ്പി​ന് പു​റ​മെ, വെ​ള്ള​പ്പൊ​ക്ക​വും ഫ​ല​സ്തീ​നി​ക​ളു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​ക്കു​ന്നു. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം​മൂ​ലം ഗ​സ്സ​യി​ൽ 15 ല​ക്ഷം പേ​ർ​ക്ക് കി​ട​പ്പാ​ടം ന​ഷ്ട​മാ​യി എ​ന്നാ​ണ് യു.​എ​ന്നി​ന്റെ ക​ണ​ക്ക്. ആ​ക്ര​മ​ണ​ത്തി​ൽ പ്ര​ദേ​ശ​ത്തെ 80 ശ​ത​മാ​നം കെ​ട്ടി​ട​ങ്ങ​ളും ത​ക​രു​ക​യോ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്.

ഭ​വ​ന​ര​ഹി​ത​ർ​ക്ക് താ​ൽ​ക്കാ​ലി​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി ഈ​യി​ടെ 87,754 ടെ​ന്റു​ക​ൾ ഖ​ത്ത​ർ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​തി​നു പു​റ​മെ, ഭ​ക്ഷ​ണ​വും വെ​ള്ള​വും വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ളും മു​നേ​നാ​ട്ടു​പോ​കു​ക​യാ​ണ്.


Qatar distributes winter clothes to Gaza

Next TV

Related Stories
ഒമാനിലെ ബാങ്കുകളിൽ ആഭ്യന്തര പണമിടപാടുകൾക്കുള്ള ഫീസ് ഒഴിവാക്കി

Dec 31, 2025 02:59 PM

ഒമാനിലെ ബാങ്കുകളിൽ ആഭ്യന്തര പണമിടപാടുകൾക്കുള്ള ഫീസ് ഒഴിവാക്കി

ഒമാനിലെ ബാങ്കുകളിൽ ആഭ്യന്തര പണമിടപാടുകൾക്കുള്ള ഫീസ്...

Read More >>
ജാഗ്രതാ നി‍ർദ്ദേശം; യുഎഇയിൽ കനത്ത മഴ, പല റോഡുകളിലും വെള്ളക്കെട്ട്

Dec 31, 2025 01:03 PM

ജാഗ്രതാ നി‍ർദ്ദേശം; യുഎഇയിൽ കനത്ത മഴ, പല റോഡുകളിലും വെള്ളക്കെട്ട്

യുഎഇയിൽ കനത്ത മഴ, പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ...

Read More >>
ഇന്റർപോൾ തിരയുന്ന കുറ്റവാളി യുഎഇയിൽ പിടിയിൽ; അറസ്റ്റ് സ്ഥിരീകരിച്ച് അധികൃതർ

Dec 31, 2025 11:54 AM

ഇന്റർപോൾ തിരയുന്ന കുറ്റവാളി യുഎഇയിൽ പിടിയിൽ; അറസ്റ്റ് സ്ഥിരീകരിച്ച് അധികൃതർ

ഇന്റർപോൾ തിരയുന്ന കുറ്റവാളി യുഎഇയിൽ പിടിയിൽ, അറസ്റ്റ് സ്ഥിരീകരിച്ച്...

Read More >>
Top Stories










News Roundup