മക്ക : ( https://gcc.truevisionnews.com/) ഒരു മാസത്തിനിടെ 1.39 കോടിയിലേറെ ആളുകൾ ഉംറ നിർവ്വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം. ഇതിൽ 17 ലക്ഷത്തിലേറെ പേർ രാജ്യാന്തര തീർഥാടകരാണ്.
ശേഷിക്കുന്നവർ സൗദി സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീർഥാടകരും. ഉംറ നിർവഹണത്തിന്റെ കണക്കാണിത്. ഒരാൾ ഒന്നിലേറെ ഉംറ നിർവ്വഹിച്ചതും കണക്കിൽ ഉൾപ്പെടും.
1.39 crore people performed Umrah in a month

































