സൗദിയിൽ വിമാനത്തിനുള്ളിൽ യുവതിക്ക് സുഖപ്രസവം; കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി

സൗദിയിൽ വിമാനത്തിനുള്ളിൽ യുവതിക്ക് സുഖപ്രസവം;  കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി
Oct 1, 2025 03:04 PM | By Susmitha Surendran

ജിദ്ദ: (gcc.truevisionnews.com) ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനത്തിനകത്ത് ജോർദാൻ യുവതിക്ക് സുഖപ്രസവം. ക്വാലാലംപൂരിൽ നിന്നുള്ള സൗദിയ വിമാനത്തിൽ ജോർദാനിലെ അമ്മാനിലേക്ക് ജിദ്ദ വഴി യാത്ര ചെയ്യുകയായിരുന്ന 22 വയസ്സുകാരിയാണ് ജിദ്ദയിൽ പ്രസവിച്ചത്. ട്രാൻസിറ്റ് യാത്രക്കാരിയായ ഇവർക്ക് ജിദ്ദയിൽ ലാൻഡ് ചെയ്ത ഉടൻ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.

ഉടൻ എമർജൻസി മെഡിക്കൽ ടീമുകൾ വിമാനത്തിലെത്തി യുവതിയെ പരിശോധിച്ചു. അധികം വൈകാതെ യുവതി കുഞ്ഞിന് ജന്മം നൽകി. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും ഇരുവരെയും ജിദ്ദയിലെ ആരോഗ്യ മന്ത്രാലയ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതർ പറഞ്ഞു.



A Jordanian woman gave birth safely on board a plane at Jeddah's King Abdulaziz International Airport.

Next TV

Related Stories
പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

Mar 25, 2026 02:41 PM

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

പ്രവാസി മലയാളി നാട്ടിൽ...

Read More >>
കണ്ണൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു

Mar 25, 2026 02:33 PM

കണ്ണൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ജിദ്ദയിൽ...

Read More >>
യുഎഇയിൽ ആശങ്കയായി 'സരായാത്'; പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Mar 25, 2026 02:25 PM

യുഎഇയിൽ ആശങ്കയായി 'സരായാത്'; പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയിൽ ആശങ്കയായി 'സരായാത്', പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന്...

Read More >>
റിയാദിൽ പ്രവാസി മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു

Mar 25, 2026 12:19 PM

റിയാദിൽ പ്രവാസി മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു

റിയാദിൽ പ്രവാസി മലയാളി വിഷവാതകം ശ്വസിച്ച്...

Read More >>
Top Stories










News Roundup