റിയാദിൽ പ്രവാസി മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു

റിയാദിൽ പ്രവാസി മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു
Mar 25, 2026 12:19 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) സൗദിയിലെ റിയാദിൽ മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു. വേങ്ങര നെടുമ്പറമ്പ് സ്വദേശി കാങ്കട കടവൻ വീട്ടിൽ ഇസ്മാഈൽ (51) ആണ് മരിച്ചത്. അസീസിയ്യയിലെ ഇദ്ദേഹത്തിന്റെ റൂമിലെ വാഷ്റൂമിലെ മാലിന്യ പൈപ് ക്ലീനാക്കാൻ വേണ്ടി ആസിഡ് ഒഴിച്ചിരുന്നു. ഇതറിയാതെ വാഷ്റൂമിൽ പോയപ്പോൾ വിഷവാതകം ശ്വസിച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: നസീറ, മക്കൾ: ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ. മൃതദേഹം റിയാദിൽ ഖബറടക്കും.

An expatriate Malayali died after inhaling toxic gas in Riyadh.

Next TV

Related Stories
ബഹ്റൈനിൽ മഴ ശക്തമാകുന്നു; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Mar 25, 2026 11:59 AM

ബഹ്റൈനിൽ മഴ ശക്തമാകുന്നു; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ബഹ്റൈനിൽ മഴ ശക്തമാകുന്നു, ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന്...

Read More >>
പെരുന്നാൾ തലേന്ന് കുഴഞ്ഞുവീണ്  കോഴിക്കോട് സ്വദേശി ഡ്രൈവർ മരിച്ചു

Mar 25, 2026 10:37 AM

പെരുന്നാൾ തലേന്ന് കുഴഞ്ഞുവീണ് കോഴിക്കോട് സ്വദേശി ഡ്രൈവർ മരിച്ചു

പെരുന്നാൾ തലേന്ന് കുഴഞ്ഞുവീണ് പ്രവാസി മലയാളി ഡ്രൈവർ...

Read More >>
ഒമാനിലെ മിന്നല്‍ പ്രളയം; കാത്തിരിപ്പ് വിഫലമായി, വാദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയും മരിച്ചു

Mar 25, 2026 10:23 AM

ഒമാനിലെ മിന്നല്‍ പ്രളയം; കാത്തിരിപ്പ് വിഫലമായി, വാദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയും മരിച്ചു

ഒമാനിലെ മിന്നല്‍ പ്രളയം, വാദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയും...

Read More >>
സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം; ആളപായമില്ല

Mar 25, 2026 07:49 AM

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം; ആളപായമില്ല

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം;...

Read More >>
കനത്ത മഴ: മസ്കത്തടക്കം എട്ടു ഗവർണറേറ്റുകളിൽ വർക്ക് ഫ്രം ഹോം ബുധനാഴ്ചയും തുടരാം

Mar 24, 2026 06:26 PM

കനത്ത മഴ: മസ്കത്തടക്കം എട്ടു ഗവർണറേറ്റുകളിൽ വർക്ക് ഫ്രം ഹോം ബുധനാഴ്ചയും തുടരാം

കനത്ത മഴ, മസ്കത്തടക്കം എട്ടു ഗവർണറേറ്റുകളിൽ വർക്ക് ഫ്രം ഹോം ബുധനാഴ്ചയും...

Read More >>
പശ്ചിമേഷ്യൻ സംഘർഷത്തിൽ വ്യാജ പ്രചരണം; കുവൈറ്റിൽ ഒരാൾ അറസ്റ്റിൽ

Mar 24, 2026 06:16 PM

പശ്ചിമേഷ്യൻ സംഘർഷത്തിൽ വ്യാജ പ്രചരണം; കുവൈറ്റിൽ ഒരാൾ അറസ്റ്റിൽ

പശ്ചിമേഷ്യൻ സംഘർഷത്തിൽ വ്യാജ പ്രചരണം, കുവൈറ്റിൽ ഒരാൾ...

Read More >>
Top Stories

News Roundup