കനത്ത മഴ: മസ്കത്തടക്കം എട്ടു ഗവർണറേറ്റുകളിൽ വർക്ക് ഫ്രം ഹോം ബുധനാഴ്ചയും തുടരാം

കനത്ത മഴ: മസ്കത്തടക്കം എട്ടു ഗവർണറേറ്റുകളിൽ വർക്ക് ഫ്രം ഹോം ബുധനാഴ്ചയും തുടരാം
Mar 24, 2026 06:26 PM | By VIPIN P V

മസ്‌കത്ത്: (gcc.truevisionnews.com) കനത്ത മഴയും കാലാവസ്ഥ മുന്നറിയിപ്പും തുടരുന്ന സാഹചര്യത്തിൽ ഒമാനിൽ സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ബുധനാഴ്ചയും വർക്ക് ഫ്രം ഹോം സംവിധാനം തുടരാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ദേശീയ കമ്മിറ്റിയുടെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മസ്കത്തിന് പുറമെ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, മുസന്ദം, ബുറൈമി, ദാഹിറ, ദാഖിലിയ്യ, വടക്കൻ ശർഖിയ്യ എന്നീ എട്ട് ഗവർണറേറ്റുകളിലാണ് തീരുമാനം ബാധകമാകുന്നത്.

കനത്ത മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക സാധ്യതയും യാത്ര അപകടസാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

Heavy rain Work from home may continue on Wednesday in eight governorates including Muscat

Next TV

Related Stories
പശ്ചിമേഷ്യൻ സംഘർഷത്തിൽ വ്യാജ പ്രചരണം; കുവൈറ്റിൽ ഒരാൾ അറസ്റ്റിൽ

Mar 24, 2026 06:16 PM

പശ്ചിമേഷ്യൻ സംഘർഷത്തിൽ വ്യാജ പ്രചരണം; കുവൈറ്റിൽ ഒരാൾ അറസ്റ്റിൽ

പശ്ചിമേഷ്യൻ സംഘർഷത്തിൽ വ്യാജ പ്രചരണം, കുവൈറ്റിൽ ഒരാൾ...

Read More >>
പ്രവാസികളേ സൂക്ഷിക്കൂ; ഓൺലൈനിലൂടെ ഈ സാധനം വാങ്ങിയാൽ കടുത്ത ശിക്ഷ ഉറപ്പ്

Mar 24, 2026 05:28 PM

പ്രവാസികളേ സൂക്ഷിക്കൂ; ഓൺലൈനിലൂടെ ഈ സാധനം വാങ്ങിയാൽ കടുത്ത ശിക്ഷ ഉറപ്പ്

പ്രവാസികളേ സൂക്ഷിക്കൂ, ഓൺലൈനിലൂടെ ഈ സാധനം വാങ്ങിയാൽ കടുത്ത ശിക്ഷ...

Read More >>
ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചു: പുതിയ വ്യാപാര പാതയുമായി സൗദിയും യുഎഇയും

Mar 24, 2026 03:44 PM

ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചു: പുതിയ വ്യാപാര പാതയുമായി സൗദിയും യുഎഇയും

പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും...

Read More >>
ചികിത്സാ പിഴവ് കാരണം യുവാവിന്റെ വിവാഹം മുടങ്ങി; ഡെന്റൽ ക്ലിനിക്കിന് 20,000 ദിനാർ പിഴയിട്ട് കുവൈത്ത് കോടതി

Mar 24, 2026 03:40 PM

ചികിത്സാ പിഴവ് കാരണം യുവാവിന്റെ വിവാഹം മുടങ്ങി; ഡെന്റൽ ക്ലിനിക്കിന് 20,000 ദിനാർ പിഴയിട്ട് കുവൈത്ത് കോടതി

ചികിത്സാ പിഴവ് കാരണം യുവാവിന്റെ വിവാഹം മുടങ്ങി, ഡെന്റൽ ക്ലിനിക്കിന് 20,000 ദിനാർ പിഴയിട്ട് കുവൈത്ത്...

Read More >>
വാദിയിൽ കാർ ഒഴുക്കിൽ പെട്ട് അപകടം; തൃത്താല സ്വദേശികളായ ഉമ്മയുടെയും മകന്റെയും മൃതദേഹം ഒമാനിൽ ഖബറടക്കി

Mar 24, 2026 03:35 PM

വാദിയിൽ കാർ ഒഴുക്കിൽ പെട്ട് അപകടം; തൃത്താല സ്വദേശികളായ ഉമ്മയുടെയും മകന്റെയും മൃതദേഹം ഒമാനിൽ ഖബറടക്കി

വാദിയിൽ കാർ ഒഴുക്കിൽ പെട്ട് അപകടം, തൃത്താല സ്വദേശികളായ ഉമ്മക്കും മകനും ഒമാനിൽ അന്ത്യ...

Read More >>
മസ്കത്തിലെ ബറകയിൽ ജലസംഭരണിയിൽ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു

Mar 24, 2026 12:40 PM

മസ്കത്തിലെ ബറകയിൽ ജലസംഭരണിയിൽ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു

മസ്കത്തിലെ ബറകയിൽ ജലസംഭരണിയിൽ ഏഴുവയസ്സുകാരൻ...

Read More >>
Top Stories

News Roundup