ജനുസാനിലെ തീപിടുത്തം: പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടി മരിച്ചു; മകൻ ഐ.സിയുവിൽ

ജനുസാനിലെ തീപിടുത്തം: പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടി മരിച്ചു; മകൻ ഐ.സിയുവിൽ
Mar 24, 2026 09:53 AM | By Krishnapriya S R

മനാമ: (gcc.truevisionnews.com) ബഹ്‌റൈനിലെ ജനുസാനിൽ വീടിന് തീപിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ചികിത്സയിലായിരുന്ന 16 വയസ്സുകാരി അന്തരിച്ചു. ബഹ്‌റൈൻ സ്വദേശിനിയായ ദുവാ അൽ മഹാഫ്ദയാണ് പുക ശ്വസിച്ച് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയവെ മരണത്തിന് കീഴടങ്ങിയത്.

ഞായറാഴ്ച പുലർച്ചെയുണ്ടായ അപ്രതീക്ഷിത ദുരന്തം ഒരു കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ ദുവായുടെ പത്ത് വയസ്സുകാരനായ സഹോദരൻ നിലവിൽ ഐ.സിയുവിൽ മരണത്തോട് മല്ലടിക്കുകയാണ്.

കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളും മൂത്ത മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും അധികൃതർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒരു കൗമാരക്കാരിയുടെ അപ്രതീക്ഷിത വിയോഗം പ്രദേശവാസികളെയും പ്രവാസി സമൂഹത്തെയും ഒരുപോലെ നോവിക്കുന്ന വാർത്തയായി മാറിയിരിക്കുകയാണ്.

Girl dies in critical condition from smoke inhalation

Next TV

Related Stories
പ്രവാസി വോട്ട് നിർണായകം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്.

Mar 24, 2026 10:19 AM

പ്രവാസി വോട്ട് നിർണായകം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ്, പ്രവാസി വോട്ട് നിർണായകം, കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം...

Read More >>
ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ; ബഹ്‌റൈനിൽ അപായ സൈറൺ മുഴങ്ങി

Mar 24, 2026 08:22 AM

ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ; ബഹ്‌റൈനിൽ അപായ സൈറൺ മുഴങ്ങി

ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ; ബഹ്‌റൈനിൽ അപായ സൈറൺ...

Read More >>
കൊല്ലം പത്തനാപുരം സ്വദേശി ദോഹയിൽ അന്തരിച്ചു

Mar 23, 2026 09:13 PM

കൊല്ലം പത്തനാപുരം സ്വദേശി ദോഹയിൽ അന്തരിച്ചു

കൊല്ലം പത്തനാപുരം സ്വദേശി ദോഹയിൽ അന്തരിച്ചു...

Read More >>
പ്രവാസി മലയാളി യുവാവ് ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു

Mar 23, 2026 07:14 PM

പ്രവാസി മലയാളി യുവാവ് ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു

പ്രവാസി മലയാളി യുവാവ് ദുബൈയിൽ വാഹനാപകടത്തിൽ...

Read More >>
ബിഗ് ടിക്കറ്റ് - ദുബായിൽ 200 ഗ്രാം സ്വർണ്ണം സമ്മാനം നേടി മലയാളി ഡ്രൈവർ

Mar 23, 2026 06:11 PM

ബിഗ് ടിക്കറ്റ് - ദുബായിൽ 200 ഗ്രാം സ്വർണ്ണം സമ്മാനം നേടി മലയാളി ഡ്രൈവർ

ബിഗ് ടിക്കറ്റ് , ദുബായിൽ 200 ഗ്രാം സ്വർണ്ണം സമ്മാനം നേടി മലയാളി...

Read More >>
ഏപ്രിൽ 18-നകം രാജ്യം വിടണം, ഉംറ തീർത്ഥാടകർക്ക് കർശന നിർദ്ദേശവുമായി സൗദി മന്ത്രാലയം

Mar 23, 2026 05:54 PM

ഏപ്രിൽ 18-നകം രാജ്യം വിടണം, ഉംറ തീർത്ഥാടകർക്ക് കർശന നിർദ്ദേശവുമായി സൗദി മന്ത്രാലയം

ഏപ്രിൽ 18-നകം രാജ്യം വിടണം, ഉംറ തീർത്ഥാടകർക്ക് കർശന നിർദ്ദേശവുമായി സൗദി...

Read More >>
Top Stories

News Roundup