പെരുന്നാൾ തലേന്ന് കുഴഞ്ഞുവീണ് കോഴിക്കോട് സ്വദേശി ഡ്രൈവർ മരിച്ചു

പെരുന്നാൾ തലേന്ന് കുഴഞ്ഞുവീണ്  കോഴിക്കോട് സ്വദേശി ഡ്രൈവർ മരിച്ചു
Mar 25, 2026 10:37 AM | By Susmitha Surendran

റിയാദ്: (https://gcc.truevisionnews.com/)  സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിനിൽ മലയാളി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട്, മീൻ ചന്ത കായൽ വളപ്പ് പറമ്പ റജുല മൻസിലിൽ പി.ടി. റിയാസ് (51) ആണ് മരിച്ചത്.

പെരുന്നാൾ തലേന്ന് രാത്രിയിൽ ഹഫർ അൽ ബാതിനിലെ ഹൈപ്പർ മാർക്കറ്റിൽ വെച്ച് റിയാസ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനയിൽ മരണകാരണം ഹൃദയാഘാതമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഹഫർ അൽ ബാതിനിൽ തന്നെ ഖബറടക്കി. ഒ.ഐ.സി.സി പ്രസിഡൻറ് വിബിൻ മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ വലിയൊരു വിഭാഗം പ്രവാസികൾ ചടങ്ങിൽ പങ്കെടുത്തു. ദീർഘകാലമായി ഹഫർ അൽ ബാതിനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു പി.ടി. റിയാസ്. മൂസ, പാതേയി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സീനത്ത്. മക്കൾ: ശസ്ഫ ലിയ, ആയിഷ ഹെസ, ഹിസാൻ.

Expatriate Malayali driver dies after collapsing on the eve of Eid

Next TV

Related Stories
റിയാദിൽ പ്രവാസി മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു

Mar 25, 2026 12:19 PM

റിയാദിൽ പ്രവാസി മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു

റിയാദിൽ പ്രവാസി മലയാളി വിഷവാതകം ശ്വസിച്ച്...

Read More >>
ബഹ്റൈനിൽ മഴ ശക്തമാകുന്നു; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Mar 25, 2026 11:59 AM

ബഹ്റൈനിൽ മഴ ശക്തമാകുന്നു; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ബഹ്റൈനിൽ മഴ ശക്തമാകുന്നു, ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന്...

Read More >>
ഒമാനിലെ മിന്നല്‍ പ്രളയം; കാത്തിരിപ്പ് വിഫലമായി, വാദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയും മരിച്ചു

Mar 25, 2026 10:23 AM

ഒമാനിലെ മിന്നല്‍ പ്രളയം; കാത്തിരിപ്പ് വിഫലമായി, വാദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയും മരിച്ചു

ഒമാനിലെ മിന്നല്‍ പ്രളയം, വാദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയും...

Read More >>
സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം; ആളപായമില്ല

Mar 25, 2026 07:49 AM

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം; ആളപായമില്ല

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം;...

Read More >>
കനത്ത മഴ: മസ്കത്തടക്കം എട്ടു ഗവർണറേറ്റുകളിൽ വർക്ക് ഫ്രം ഹോം ബുധനാഴ്ചയും തുടരാം

Mar 24, 2026 06:26 PM

കനത്ത മഴ: മസ്കത്തടക്കം എട്ടു ഗവർണറേറ്റുകളിൽ വർക്ക് ഫ്രം ഹോം ബുധനാഴ്ചയും തുടരാം

കനത്ത മഴ, മസ്കത്തടക്കം എട്ടു ഗവർണറേറ്റുകളിൽ വർക്ക് ഫ്രം ഹോം ബുധനാഴ്ചയും...

Read More >>
പശ്ചിമേഷ്യൻ സംഘർഷത്തിൽ വ്യാജ പ്രചരണം; കുവൈറ്റിൽ ഒരാൾ അറസ്റ്റിൽ

Mar 24, 2026 06:16 PM

പശ്ചിമേഷ്യൻ സംഘർഷത്തിൽ വ്യാജ പ്രചരണം; കുവൈറ്റിൽ ഒരാൾ അറസ്റ്റിൽ

പശ്ചിമേഷ്യൻ സംഘർഷത്തിൽ വ്യാജ പ്രചരണം, കുവൈറ്റിൽ ഒരാൾ...

Read More >>
Top Stories

News Roundup