ജിദ്ദ: (gcc.truevisionnews.com) ശറഫിയ റമദാൻ മസ്‌ജിദിന് സമീപം താമസിക്കുന്ന കണ്ണൂർ പൊന്ന്യം സ്വദേശി നൗഷാദ് ഉമ്മർ (54) അന്തരിച്ചു . 25 വർഷമായി പ്രവാസിയാണ്.പിതാവ്: ഉമ്മർ, മാതാവ്: സുഹറ, ഭാര്യ: ഷാഹിന, മക്കൾ: ഷഹവാഷസ, ഫാത്തിമത്തുൽ നേഹ, മിൻഹ സുഹറ, മുഹമ്മദ് അഫ്‌വാൻ, മരുമകൻ: സുഫൈൽ ഹസ്സൻ. മരണാനന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Kannur native passes away in Jeddah

































