ദുബായ്: (gcc.truevisionnews.com) ദുബായിൽ ജോലി ചെയുന്ന ചിയ്യൂർ സ്വദേശി മല്ലുവശേരി അൻവർ (48) ഹൃദയാഘാതത്താൽ മരിച്ചു. ജബൽ അലിയിലെ ജോലിസ്ഥലത്ത് വെച്ച് ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
ഭാര്യ: ഷാഹിന പേരോട്.
മക്കൾ:സഫാൻ, ഫിദ, മുഹമ്മദ്, ഹയാൻ അബ്ദുള്ള.
പിതാവ്: പരേതനായ അബ്ദുള്ള
മാതാവ്: ആയിഷ.
സഹോദരങ്ങൾ: ഹഫ്‌സത്ത്, അസ്മ, അർഷിത. മയ്യത്ത് നാട്ടിൽ കൊണ്ട് വന്ന് ഖബറടക്കും.
native of Nadapuram Chiyyur died in Dubai