മസ്‌കത്ത്: (gcc.truevisionnews.com) നബിദിനത്തോടനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് 341 തടവുകാര്‍ക്ക് മോചനം നല്‍കി. ഇവരില്‍ പ്രവാസികളും ഉള്‍പ്പെടുന്നതായും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് തടവ് അനുഭവിച്ചവരാണ് നബിദിന സന്തോഷത്തില്‍ സുല്‍ത്താന്റെ കാരുണ്യത്തില്‍ മോചിതരാകുന്നത്.
Prophets Day Omani ruler releases 341 prisoners