മസ്‌കത്ത്: (gcc.truevisionnews.com) നബിദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് ഞായറാഴ്ച അവധിയായിരിക്കും. അടിയന്തര കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും, കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. എംബസിയുടെ ഹെൽപ്പ്‌ലൈൻ സേവനം 24 മണിക്കൂറും ലഭ്യമാകും.
Indian Embassy in Muscat to remain closed on Sunday in observance of Prophet's Day